സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ കിരീടം


കിരീടം

വുഹാനിൽ നിന്ന് വന്നേ
വൈറസ്സായ കൊറോണ
ലാറ്റിൻ ഭാഷയിൽ കിരീടം എന്നു പേര്
പരിഹാരം ശുചിത്വം മാത്രം.
കൈകൾ രണ്ടും സോപ്പിനാൽ കഴുകേണം
പനി, ചുമ, ജലദോഷം
ഇവയാണേ ലക്ഷണങ്ങൾ
ധനികർക്കും ദരിദ്ര്യർക്കും
ഒന്നുതന്നെയാണേ വൈദ്യം

റോസ്മരിയ സച്ചിൻ
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത