"ഗവ എൽ പി ജി എസ് ചമ്പക്കര/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

10:50, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്

കൊറോണ വൈറസ് നമ്മുടെ ലോകമെമ്പാടും വ്യാപിച്ചിട്ടുള്ള ഒരു മഹാമാരിയാണ് കൊറോണ വൈറസ്. ഈ വൈറസ് മൂലം ലോകത്ത് ഭൂരിഭാഗം ജനങ്ങളുടെയും ജീവൻ അപഹരിക്കപ്പെട്ടിരിക്കുകയാണ്. ഈ മഹാമാരിയിൽ നിന്നും കരകയറാൻ നമ്മൾ ഓരോരുത്തർക്കും പ്രത്യേക കരുതൽ ആവശ്യമാണ്. അതിനായി നമ്മൾ ഓരോരുത്തരും വ്യക്തി ശുചിത്വവും അതോടൊപ്പം സാമൂഹിക അകലവും പാലിക്കുക. എന്നാലെ ഈ വൈറസിൽ നിന്നും മുക്തി നേടാൻ നമ്മുക്ക് സാധിക്കുകയുള്ളൂ. അതിനായി നമ്മുക്ക് ഒന്നിച്ച് പോരാടാം.

ദേവിക രാജ്
4 ഗവ.എൽ.പി എസ്.ചമ്പക്കര
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം