"ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(correction)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
*[[{{PAGENAME}}/ മുൾക്കിരീടം| മുൾക്കിരീടം]]
*[[{{PAGENAME}}/ മുൾക്കിരീടം| മുൾക്കിരീടം]]
*[[{{PAGENAME}}/ കലിയുഗം | കലിയുഗം ]]
*[[{{PAGENAME}}/ കലിയുഗം | കലിയുഗം ]]
{{BoxTop1
*[[{{PAGENAME}}/ മാലാഖയുടെ മകൻ |മാലാഖയുടെ മകൻ ]]
| തലക്കെട്ട്= കലിയുഗം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/Invisible killer covid |Invisible killer covid ]]
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/ അകലെയാണോ വെളിച്ചം  | അകലെയാണോ വെളിച്ചം  ]]
}}
*[[{{PAGENAME}}/ വൈറസുകൾ തരുന്ന പാഠം  |  വൈറസുകൾ തരുന്ന പാഠം    ]]
  <center> <poem>
*[[{{PAGENAME}}/ വാക | വാക ]]
 
*[[{{PAGENAME}}/ കേരളനാട്‌  | കേരളനാട്‌ ]]
കലിയുഗമെന്നാൽ എന്തെന്നറിയാതെൻ
*[[{{PAGENAME}}/Save Your Planet | Save Your Planet ]]
പ്രിയ സോദരെ കേട്ടോളു ...
*[[{{PAGENAME}}/എവിടെ പോയി മറഞ്ഞു?   | എവിടെ പോയി മറഞ്ഞു? ]]
അഹങ്കരിക്കുന്നൊരു കൂട്ടർക്കും
*[[{{PAGENAME}}/ പരിസ്ഥിതി | പരിസ്ഥിതി ]]
സാധുക്കൾക്കും ഇത് ബാധകം
*[[{{PAGENAME}}/  Hygiene  |Hygiene   ]]
ദ്രോഹിച്ചു നാം പ്രകൃതിയെയെറെ
*[[{{PAGENAME}}/ഭയപ്പെടില്ല നാം, തളരില്ല നാം  | ഭയപ്പെടില്ല നാം, തളരില്ല നാം]]
കുത്തി നോവിച്ചു ...
*[[{{PAGENAME}}/Importance Of Personal Hygiene  | Importance Of Personal Hygiene]]
സഹിച്ചു ഏറെ നമ്മുടെ തായ
*[[{{PAGENAME}}/ കോവിട് -19 -മഹാമാരി | കോവിട് -19 -മഹാമാരി ]]
ക്ഷമിച്ചു നമ്മുടെ ക്രുരതയും ...  
ക്ഷമ കെട്ട പ്രകൃതിയും
നമ്മെ ശിക്ഷിപ്പിതാ ...
 
കാക്കക്കു തൻ കുഞ്ഞു
പൊൻകുഞ്ഞു പോലവേ
പ്രകൃതിക്ക് തൻ തനയരും
ചിന്തിക്കു...ചിന്തിച്ചു ബോധ്യപ്പെടു ...
പ്രളയം ,നിപ്പ രണ്ടാമൂഴവും
ഇപ്പോഴിതാ കോറോണയും
ലോകമെല്ലാമിന്നു മര്യാദരാകുന്നു
ഈ മഹാമാരിതൻ മുന്നിൽ
സത്യമോ ?സത്യമോ?സത്യമാം സ്വപ്നമോ ...?
അതോ വെറും കൈതവമോ ...?
 
സുരക്ഷക്കായി ലോക്ടൗൺ  ചെയ്തപ്പോഴോ
ജീവിതം ചിലർക്ക് ലോക്ഡൗണായി
ഒന്ന് ചിന്തിക്കു...
ഇത് നമുക്കൊരു ചെറു വിശ്രമം
സമയമില്ലെന്ന് ചൊല്ലികേണവർക്കിതാ
സമയത്തിൽ നീരാട്ട്
വീട്ടിലിരിക്കാം സുരക്ഷക്കായി ...
ഒളിഞ്ഞിരിക്കും നൈപുണികൾ
മൂടുപടത്തിൻ പുറത്തേക്ക്
വിശ്രമവേളകൾ ആസ്വദിച്ചീടാം
 
മറക്കേണ്ട കൈകൊട്ടാനും
മറക്കേണ്ട ദീപം തെളിക്കാനും
മാലാഖമാർക്കും ഡോക്ടർമാർക്കും
പോലീസിനും മറ്റ് പോരാളികൾക്കും
'സോപ്പി'ട്ടകറ്റി തുരത്താം നമുക്ക്
കൊറോണ എന്ന മഹാവിപത്തിനെ  
തെല്ലൊന്നഹങ്കാരം കുറച്ചാൽ
വരില്ലായിരിക്കാം ഇനി മഹാമാരികൾ ...
ഓർക്കുക മർത്യാ പാടില്ലഹങ്കാരം
കലിയുഗമാണിത് സൂക്ഷിക്കുക !!!
 
 
  </poem> </center>
{{BoxBottom1
| പേര്= മഹാലക്ഷ്മി ഡി എസ്
| ക്ലാസ്സ്= 8 C   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ദേവീവിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ,തലവൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 39032
| ഉപജില്ല=  കുളക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

05:47, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം