"എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കൊറോണ എന്ന മഹാമാരി
സുന്ദരമായ സ്വപ്നങ്ങളും പ്രതീക്ഷകളും കാത്തിരുന്ന ലോകത്തേക്ക് കൊറോണയെന്ന മഹാമാരി ദുരിതം വിതച്ച് എത്തിയിരിക്കുന്നു. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരിലും പടരുന്നു. ഒരു പക്ഷേ ഈ മഹാമാരിയെ പണം കൊണ്ട് മാറ്റിയെടുക്കാൻ കഴിയുമായിരുന്നെങ്കിൽ പാവപ്പെട്ടവന്റെ മാത്രം ദുരിതമായേനെ ഈ കൊറോണ . നമുക്കു വേണ്ടി രാപ്പകൽ വ്യത്യാസമില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും മറ്റെല്ലാവർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. എല്ലാവരും അകലം പാലിക്കുകയും കൂട്ടം കൂടാതെയും ആരോഗ്യ പ്രവർത്തകർ പറയുന്ന മുൻകരുതലുകൾ എടുത്തും നമുക്ക് ഈ മഹാമാരിയെ തുരത്താം
Stay home - Stay safe


ആദിഷ്
<p>സുന്ദരമായ സ്വപ്നങ്ങളും പ്രതീക്ഷകളും കാത്തിരുന്ന ലോകത്തേക്ക് കൊറോണയെന്ന മഹാമാരി ദുരിതം വിതച്ച് എത്തിയിരിക്കുന്നു. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരിലും പടരുന്നു. <br />
രണ്ടാം ക്ലാസ്
ഒരു പക്ഷേ ഈ മഹാമാരിയെ പണം കൊണ്ട് മാറ്റിയെടുക്കാൻ കഴിയുമായിരുന്നെങ്കിൽ പാവപ്പെട്ടവന്റെ മാത്രം ദുരിതമായേനെ ഈ കൊറോണ . നമുക്കു വേണ്ടി രാപ്പകൽ വ്യത്യാസമില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും മറ്റെല്ലാവർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. <br />
47213
എല്ലാവരും അകലം പാലിക്കുകയും കൂട്ടം കൂടാതെയും ആരോഗ്യ പ്രവർത്തകർ പറയുന്ന മുൻകരുതലുകൾ എടുത്തും നമുക്ക് ഈ മഹാമാരിയെ തുരത്താം </p>
'''Stay home - Stay safe'''
 
{{BoxBottom1
{{BoxBottom1
| പേര്= ആദിഷ്  
| പേര്= ആദിഷ്  
| ക്ലാസ്സ്=   രണ്ടാം ക്ലാസ് <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  Sgmalps karanthur      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എസ്.ജി.എം.എ.എൽ.പി സ്കൂൾ കാരന്തൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 47213
| സ്കൂൾ കോഡ്= 47213
| ഉപജില്ല=kunnamangalam       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കുന്ദമംഗലം       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=
| ജില്ല=കോഴിക്കോട്
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=  ലേഖനം}}

19:36, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി

സുന്ദരമായ സ്വപ്നങ്ങളും പ്രതീക്ഷകളും കാത്തിരുന്ന ലോകത്തേക്ക് കൊറോണയെന്ന മഹാമാരി ദുരിതം വിതച്ച് എത്തിയിരിക്കുന്നു. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരിലും പടരുന്നു.
ഒരു പക്ഷേ ഈ മഹാമാരിയെ പണം കൊണ്ട് മാറ്റിയെടുക്കാൻ കഴിയുമായിരുന്നെങ്കിൽ പാവപ്പെട്ടവന്റെ മാത്രം ദുരിതമായേനെ ഈ കൊറോണ . നമുക്കു വേണ്ടി രാപ്പകൽ വ്യത്യാസമില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും മറ്റെല്ലാവർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
എല്ലാവരും അകലം പാലിക്കുകയും കൂട്ടം കൂടാതെയും ആരോഗ്യ പ്രവർത്തകർ പറയുന്ന മുൻകരുതലുകൾ എടുത്തും നമുക്ക് ഈ മഹാമാരിയെ തുരത്താം

Stay home - Stay safe

ആദിഷ്
2 എസ്.ജി.എം.എ.എൽ.പി സ്കൂൾ കാരന്തൂർ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം