"കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നല്ലൊരു നാളേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=നല്ലൊരു നാളേക്ക് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| സ്കൂൾ=കൂനം എ.എൽ.പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=കൂനം എ.എൽ.പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13741 | | സ്കൂൾ കോഡ്= 13741 | ||
| ഉപജില്ല= | | ഉപജില്ല= തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=കഥ}} |
15:21, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നല്ലൊരു നാളേക്ക്
"അമ്മേ എനിക്ക് ബോറടിക്കുന്നു വീട്ടിനകത്ത് നിന്ന് അമ്മു മോൾ വിളിച്ചു പറഞ്ഞു. എനിക്ക് കൂട്ടുകാരോടൊത്ത് കളിക്കണം മാമലക്കുന്നിലും മഞ്ചാടിമലയിലും പോണം അവൾ തേങ്ങിക്കൊണ്ട്പറഞ്ഞു. ഇതു കേട്ട അമ്മ അമ്മുവിനടുത്ത് ഓടിയെത്തി. എൻെറ മോളെന്തിനാ കരയുന്നത്? അമ്മ മോൾക്ക് കുറെ സമ്മാനങ്ങൾ തരാം. കൊറോണയെന്ന മഹാമാരിയെ നേരിടാൻ നമ്മളെല്ലാരും, ഈലോകം മുഴുവൻ സുരക്ഷിതരായി വീട്ടിലിരിക്കണം ഒരു പാട് കാലം നമുക്ക് സുഖമായി ഒരുമിച്ച് കഴിയേണ്ടതല്ലേ? അമ്മ അവൾക്ക് കുറെ കളർ പെൻസിലുകളും മറ്റും സമ്മാനിച്ചു. സന്തോഷത്തോടെ അവൾ തൻെറ നിറങ്ങളുടെയും അക്ഷരങ്ങളുടെയും ലോകത്തേക്കു പോയി നല്ലൊരു നാളേക്കായ്.....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ