"മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/തേങ്ങിക്കരയുന്ന ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= തേങ്ങിക്കരയുന്ന ഭൂമി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
എത്ര സുന്ദരമാണെന്റെ നാട് | |||
കുണുങ്ങി കുണുങ്ങി ഒഴുകുന്ന പുഴ | |||
പച്ചപ്പട്ടണിഞ്ഞ വയൽ | |||
ഉയർന്നു നിൽക്കുന്ന കുന്ന് | |||
കേരങ്ങൾ നിറഞ്ഞ പാതയോരം | |||
കൃഷി ചെയ്യുന്ന മനുഷ്യർ | |||
തഴുകിയുണർത്തുന്ന ഇളംതെന്നൽ | |||
കാറ്റിലാടുന്ന വൃക്ഷങ്ങൾ | |||
എന്തൊരു ഭംഗിയാണീ പരിസ്ഥിതി | |||
അയ്യോ ! അതൊരുസ്വപ്നമായിരുന്നോ | |||
ഇന്ന് വറ്റിവരണ്ട പുഴ | |||
ഇടിച്ചുനിരത്തിയ കുന്ന് | |||
കടകൾ നിറഞ്ഞ പാതയോരം | |||
നികത്തിയ വയൽ | |||
ഇതു മാത്രം.... | |||
പൊടിയും മണ്ണും നിറഞ്ഞ കാറ്റ് | |||
വെട്ടി മുറിഞ്ഞ വൃക്ഷങ്ങൾ | |||
പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യർ | |||
തേങ്ങിക്കരയുന്ന ഭൂമി...... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അവ്യയ ജിഷാന്ത് | |||
| ക്ലാസ്സ്= 5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13206 | |||
| ഉപജില്ല= കണ്ണൂർ സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=MT_1260|തരം=കവിത}} |
14:50, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തേങ്ങിക്കരയുന്ന ഭൂമി
എത്ര സുന്ദരമാണെന്റെ നാട്
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത