"എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/മിഴിതുറക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മിഴിതുറക്കാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=മിഴിതുറക്കാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=മിഴിതുറക്കാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


വരി 58: വരി 58:


പെറ്റുപോറ്റിയ അമ്മതൻ ഗർഭപാത്രമെന്ന്...  
പെറ്റുപോറ്റിയ അമ്മതൻ ഗർഭപാത്രമെന്ന്...  
 
</center> </poem>
<center> <poem>
 
 
{{BoxBottom1
{{BoxBottom1
| പേര്=അന്ന മരിയ അഗസ്റ്റിൻ.   
| പേര്=അന്ന മരിയ അഗസ്റ്റിൻ.   
| ക്ലാസ്സ്=8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=8 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= SHGHS RAMAPURAM        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31066
| സ്കൂൾ കോഡ്= 31066
| ഉപജില്ല=രാമപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=രാമപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= പാലാ 
| ജില്ല= കോട്ടയം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Asokank| തരം= കവിത  }}

12:53, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മിഴിതുറക്കാം


മിഴിതുറക്കാം...

ഒന്ന് നോക്കിടാം ഇന്ന് ചുറ്റും നാം

അധിവസിക്കുമീ പരിസ്ഥിതിയെ

പരിതാപകരം,ദ്രോഹിപ്പൂ നിരന്തരം

നിർദയം നാം അതിനെ...

 സൂക്ഷിപ്പതില്ല നാം ഇന്ന് അമ്മയാം

 പരിസ്ഥിതിയെ,ചൂഷണ വസ്തുവായി

  കാർന്നുതിന്നുന്നു അതിമോഹത്തിനായി നമ്മെ താങ്ങുമീ മാതാവിനെ...

തന്നു നമുക്കായി മണ്ണും വിളവും

എന്തിനു,പൂഴിയാമി ഗാത്രവും,

എന്തേ മറക്കുന്നു നന്ദിയില്ലാതെ നാം

പെറ്റു പോറ്റുമീ അമ്മയെ...
കാർന്നു തിന്നു കുന്നുകളെ, നാം ഇന്ന്

വെട്ടിപ്പിടിച്ചു,പുഴതൻ അടിത്തട്ടിനെ

നഷ്ടവേദനയാൽ വറ്റിവരണ്ടിതാ

ജീവരക്തമില്ലാതെ ജലാശയങ്ങൾ...

അവകാശമാണ് തലമുറകൾക്കും

നാം വേട്ടയാടുമീ പരിസ്ഥിതി

തിരിഞ്ഞുകൊത്തിടും നമ്മുടെ ചെയ്തികൾ

ഫലമോ മനുഷ്യരാശി താൻ ഭീകരനാശം..
.
തീപൊള്ളുമെന്നു തൊട്ടറിയേണ്ടകാലം
  
കടന്നുപോയി,അറിയണം നാം

ഇനി വിവേചനശക്തിയാൽ കരുതലിൻ കാലം,ഇതെന്ന്...

ഓർക്കുക,പരിസ്ഥിതിയെ നിർദയം

ചൂഷണം ചെയ്തിടുമ്പോൾ

നാം ചുരണ്ടി തുളയ്ക്കുന്നതു

പെറ്റുപോറ്റിയ അമ്മതൻ ഗർഭപാത്രമെന്ന്...

അന്ന മരിയ അഗസ്റ്റിൻ.
8 B എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത