"എ.എൽ.പി.എസ് കോണോട്ട്/അക്ഷരവൃക്ഷം/മീനു പഠിച്ച പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alpskonott (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മീനു പഠിച്ച പാഠം | color=2 }} <p>ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color=3 | | color=3 | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=കഥ}} |
12:34, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മീനു പഠിച്ച പാഠം
ഒരു ദിവസം മീനു അമ്മയുടെ കൂടെ പാർക്കിൽ കളിക്കാൻ പോയി.അമ്മ അവൾക്ക് ഐസ്ക്രീം വാങ്ങിക്കൊടുത്തു.മീനു അതിൻെറ കവർ അലക്ഷ്യമായി നിലത്തിട്ടു നടന്നു നീങ്ങി.ഇതു കണ്ട അമ്മ അവളെ വഴക്കുപറഞ്ഞു.അതൊന്നും വക വെക്കാതെ മീനു കളിക്കാൻ തുടങ്ങി. ഒരുുപാട് കളിച്ചശേഷം മടങ്ങുംവഴി നേരത്തെ ഒഴിവാക്കിയ കവർ ഒരു പശു തിന്നാൻ ശ്രമിക്കുന്നത് അമ്മ അവൾക്ക് കാണിച്ചുകൊടുത്തു.അവൾ ആകെ സങ്കടത്തിലായി.അമ്മേ പശു അത് തിന്നാൽ ചത്തു പോകില്ലേ.. അവൾ ഒരു ചേട്ടനോട് പറഞ്ഞ് വേഗം ആ കവർ അവിടെ നിന്നും മാറ്റി.അമ്മ പറഞ്ഞത് കേൾക്കാമായിരുന്നു.അവൾ അമ്മയോട് സോറി പറഞ്ഞു..
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ