"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് - പരിസ്ഥിതിയുടെ ശത്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പ്ലാസ്റ്റിക് - പരിസ്ഥിതിയുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 25: | വരി 25: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=ലേഖനം}} |
22:54, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്ലാസ്റ്റിക് - പരിസ്ഥിതിയുടെ ശത്രു
"ദൈവത്തിന്റെ സ്വന്തം നാട് "എന്നാണ് കേരളത്തെ വിശേഷിപ്പിക്കുന്നത്. പക്ഷേ ഇന്ന് മാലിന്യങ്ങളാൽ നമ്മുടെ നാട് ചെകുത്താന്റെ വീടായിരിക്കുകയാണ്. നമ്മുടെ പൊതു സ്ഥാപനങ്ങളും പൊതുവഴികളും മാലിന്യ മുക്തമാവേണ്ടതുണ്ട്. എന്നാലെ സാംക്രമിക രോഗങ്ങളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നും നാം മുക്തരാവുകയുള്ളൂ.
പൗരബോധവും ശുചിത്വ ബോധവുമുള്ളവരായി നാം മാറണം. നാടിന്റെ ശുചിത്വം ഓരോ പൗരന്റെയും കടമയായി കരുതണം.നിയമങ്ങൾ അനുസരിച്ചു കൊണ്ട് പൊതു ഇടങ്ങൾ വൃത്തിയായി പരിപാലിക്കാൻ നമ്മൾ തയ്യാറാവുകയാണ് വേണ്ടത്.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം