"എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

19:26, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

 
പലതുള്ളി പെരുവെള്ളമാകുന്നപോലെ
ഏകത്തിൽ നിന്നും സഹസ്രമായ് മാറുന്ന
കോവിഡ് പോലൊരാരോഗത്തിനെതിരെ
സർക്കാർ നൽകുന്ന മാർഗനിർദ്ദേശങ്ങൾ
ഒറ്റമനസായി നമുക്കെറ്റെടുത്തിടാം
സത്കർമമായിട്ടതിനെ കരുതിടാം
സഹജീവിയോടുള്ള കടമയായ് കാത്തിടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽനിന്നീ മഹാവ്യാധി പോകും വരെ
അല്പദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ടദിനങ്ങൾ നമുക്കാഘോഷമാക്കിടാം
കൂട്ടുകൂടുന്നതിൻ രുചിയറിഞ്ഞീടുവാൻ
ഒറ്റക്കു നിൽക്ക നാം കൂട്ടുകാരെ...


 

നയന ഇ പി
4B എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത