"എം യു പി എസ് പൊറത്തിശ്ശേരി/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
കണ്ണ‍ുകൾ ചിമ്മാത്തമാലാഖമാർ
കണ്ണ‍ുകൾ ചിമ്മാത്തമാലാഖമാർ
സഹജീവി ഹൃദയങ്ങൾ  തഴുകുന്നവർ
സഹജീവി ഹൃദയങ്ങൾ  തഴുകുന്നവർ
കൺചിമ്മിനിൽക്കുന്നനക്ഷത്രദീപങ്ങൾ-
കൺചിമ്മിനിൽക്കുന്ന നക്ഷത്രദീപങ്ങൾ-
ക്കപ്പുറമെങ്ങാനും ദൈവമുണ്ടോ
ക്കപ്പുറമെങ്ങാനും ദൈവമുണ്ടോ
മരണം വിയ്ക്കുന്ന പേമാരിയെ
മരണം വിതയ്ക്കുന്ന പേമാരിയെ
തുരത്തുവാൻ ഞങ്ങൾ വിളിച്ചിടുമ്പോൾ.
തുരത്തുവാൻ ഞങ്ങൾ വിളിച്ചിടുമ്പോൾ.
</poem> </center>
</poem> </center>
വരി 21: വരി 21:
| സ്കൂൾ= മഹാത്മാ യു പി സ്കൂൾ പൊറത്തിശ്ശേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= മഹാത്മാ യു പി സ്കൂൾ പൊറത്തിശ്ശേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23358
| സ്കൂൾ കോഡ്= 23358
| ഉപജില്ല=  ഇരിങ്ങാലക്കുട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഇരിഞ്ഞാലക്കുട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശ്ശൂർ
| ജില്ല=  തൃശ്ശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Subhashthrissur| തരം=കവിത}}

19:06, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം

ഉറങ്ങരുത് നീസഖി നാം ഉറങ്ങീടുകി‍‍
ഉലകം മുഴുവൻ ഉറക്കമാകും
കണ്ടുവോ നീ കുറേ വെളളരിപ്രാവുകൾ
കണ്ണ‍ുകൾ ചിമ്മാത്തമാലാഖമാർ
സഹജീവി ഹൃദയങ്ങൾ തഴുകുന്നവർ
കൺചിമ്മിനിൽക്കുന്ന നക്ഷത്രദീപങ്ങൾ-
ക്കപ്പുറമെങ്ങാനും ദൈവമുണ്ടോ
മരണം വിതയ്ക്കുന്ന പേമാരിയെ
തുരത്തുവാൻ ഞങ്ങൾ വിളിച്ചിടുമ്പോൾ.

ദേവാഞ്ജന എം എസ്
2A മഹാത്മാ യു പി സ്കൂൾ പൊറത്തിശ്ശേരി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത