"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ വിളയാട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
{{BoxBottom1
{{BoxBottom1
| പേര്= അക്സ സാബു
| പേര്= അക്സ സാബു
| ക്ലാസ്സ്=  9 സി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 ഡി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 47: വരി 47:
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

15:57, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ വിളയാട്ടങ്ങൾ

ലോകമാം തറവാട്ടിൽ
പ്രകൃതി തൻ വിസ്മയം
വിവിധ തലങ്ങളായ്
ചൊരിഞ്ഞു മനുജനാൽ

  കാനനം, ആറ്, തീരം
  എന്നിങ്ങനെ വിവിധ -
  മാം വരങ്ങൾ തന്നു
  വല്ലോ സൃഷ്ടാവാം
   ഈശ്വരൻ.

എന്നാൽ മറക്കുന്നു
മനുജൻ സഹജീവിയെ
വെട്ടുന്നു മരങ്ങളെ
മാന്തുന്നു മണലിനെ

ഏറെ സഹിച്ചു മാതാ
ഏറെ ക്ഷമിച്ചു മാതാ
അഹന്തയുള്ളൊരു ജന
മതു കേട്ടുമില്ല

പ്രളയം, ഓഖി എന്നിങ്ങ -
നെ ദുരന്തങ്ങളായ്
തിരിച്ചടിച്ചുവല്ലോ
പ്രകൃതി മാതാവ്
        
ഇനിയോർക്കു മർത്യാ നീ
 ഇനിയെങ്കിലുമോർക്കു
 ദൈവത്തിൻ വരങ്ങള -
  ല്ലോ ഈ കാണുന്നവയെല്ലാം.

അക്സ സാബു
9 ഡി സെൻറ് തോമസ്സ് ഹൈസ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത