"എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/കൊലയാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= കൊലയാളി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 10: | വരി 10: | ||
അറിയാതെ കൂടെ വന്നൊരു കൊലയാളി | അറിയാതെ കൂടെ വന്നൊരു കൊലയാളി | ||
നാട്ടാരെ മുഴുവൻ കണ്ണീരിലാഴ്ത്തി | നാട്ടാരെ മുഴുവൻ കണ്ണീരിലാഴ്ത്തി | ||
കളിയില്ല ചിരിയില്ല പാട്ടില്ല കഥയില്ല പള്ളിക്കൂടങ്ങൾ അടഞ്ഞുപോയി | കളിയില്ല ചിരിയില്ല പാട്ടില്ല കഥയില്ല | ||
പള്ളിക്കൂടങ്ങൾ അടഞ്ഞുപോയി | |||
നാട്ടിലും റോട്ടിലും ആളൊഴിഞ്ഞു | നാട്ടിലും റോട്ടിലും ആളൊഴിഞ്ഞു | ||
ആഘോഷം ഉത്സവം പോയ് മറഞ്ഞു | ആഘോഷം ഉത്സവം പോയ് മറഞ്ഞു | ||
വരി 19: | വരി 20: | ||
അക്രമമില്ല അനീതിയില്ല | അക്രമമില്ല അനീതിയില്ല | ||
എല്ലാരും ഒന്നായ് കഴിഞ്ഞിടുന്നു | എല്ലാരും ഒന്നായ് കഴിഞ്ഞിടുന്നു | ||
ഈ മഹാമാരിയെ തൂത്തെറിയാൻ ഒരുമിച്ചീടണം നാമെല്ലാവരും | ഈ മഹാമാരിയെ തൂത്തെറിയാൻ | ||
ഒരുമിച്ചീടണം നാമെല്ലാവരും | |||
നേർവഴി കാട്ടി നടത്തിടുവാൻ | നേർവഴി കാട്ടി നടത്തിടുവാൻ | ||
നിയമപാലകർ കൂട്ടിനുണ്ട് | നിയമപാലകർ കൂട്ടിനുണ്ട് | ||
നീട്ടിയ കൈകളെ തട്ടിയകറ്റാത്ത സർവേശ്വരനോട് | നീട്ടിയ കൈകളെ തട്ടിയകറ്റാത്ത | ||
തേടുക നാം. | സർവേശ്വരനോട് തേടുക നാം. | ||
15:32, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊലയാളി
ഇറ്റലിയിൽ നിന്നൊരു മാമനും മാമിയും
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത