"സെന്റ് സെബാസ്റ്റിയൻസ് എൽ. പി. എസ്. മൂങ്ങോട്/അക്ഷരവൃക്ഷം/ കൊറോണ ഭരണകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (St.Sebastian's L P S Moongode/അക്ഷരവൃക്ഷം/ കൊറോണ ഭരണകാലം എന്ന താൾ [[സെന്റ് സെബാസ്റ്റിയൻസ് എൽ. പി. എസ്. മൂങ്ങോട്/അക...)
No edit summary
 
വരി 15: വരി 15:
| സ്കൂൾ=        സെൻറ് സെബാസ്റ്റ്യൻ മുങ്ങോട്
| സ്കൂൾ=        സെൻറ് സെബാസ്റ്റ്യൻ മുങ്ങോട്
| സ്കൂൾ കോഡ്= 42317
| സ്കൂൾ കോഡ്= 42317
| ഉപജില്ല=      ആറ്റിങ്ങൾ
| ഉപജില്ല=      ആറ്റിങ്ങൽ
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=      ലേഖനം
| തരം=      ലേഖനം
| color=    3
| color=    3
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

15:20, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ഭരണകാലം
  എന്താണ്  കൊറോണ ??
                 ഈ ലോകത്തെ മനുഷ്യരെ ഒന്നടക്കം വിറപ്പിച്ച ഈ വൈറസ് ചൈനയിലെ വ്യുഹാനിലാണ് ആദ്യം രൂപപ്പെട്ടത്.ഇതിൽ നിന്ന് നമുക്ക് ഇനി മോചനം break the chain വഴി മാത്രമേ സാധ്യമാവൂ.അതിനായി നമുക്ക്  കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് 20 സെക്കൻറ് വൃത്തിയായി കഴുക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ക്കൊണ്ട് മൂടണം. വൃത്തിഹീനമായ കരങ്ങൾ ക്കൊണ്ട് കണ്ണ്, മൂക്ക്, വായ് എന്നിവടങ്ങളിൽ സ്പർശിക്കരുത്.  രോഗബാധിതരുമായി സമ്പർക്കമോ അവരെ സന്ദർശിക്കുകയോ ചെയ്യരുത്. 
   
     അനാവശ്യമായി യാത്ര ചെയ്യരുത്, പൊതുസ്ഥലങ്ങളിൽ കൂട്ടമായി നിൽക്കരുത്, ഉപയോഗശൂന്യമായ മാസ്കുകൾ കത്തിച്ചുകളയുക എന്നിവ പാലിച്ചാൽ നമുക്ക് രോഗത്തെ പ്രതിരോധിക്കാം
     ഈശ്വരനിൽ വിശ്വസിച്ച് കൊറോണയില്ലാത്ത നല്ലൊരു നാളെയ്ക്കായി പ്രാർത്ഥിക്കാം...
ഗൗതം
4 സെൻറ് സെബാസ്റ്റ്യൻ മുങ്ങോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം