"ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/ രക്ഷക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=രക്ഷക്കായ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=Santhosh Kumar|തരം=ലേഖനം}} |
14:46, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രക്ഷക്കായ് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് കൊറോണ എന്ന മഹാമാരിയെ കുറിച്ച്. കോവിഡ് 19 എന്നാണ് ഈ അസുഖത്തിന്റെ പേര്. ലക്ഷകണക്കിന് ആളുകൾ ഈ അസുഖം കാരണം ജീവൻ നഷ്ട്ടപെട്ടു. ഒരുപാട് പേർ ചികിത്സയിലും നിരീക്ഷണത്തിലുമാണ്. അസുഖം പടരാതിരിക്കാൻ പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചത് ഏറെ സഹായകമായി ഈ അവസരത്തിൽ. വീടുകളിൽ നിന്ന് ആവിശ്യത്തിനില്ലാതെ പുറത്തിറങ്ങാതെയും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചും നാം തന്നെ അസുഖം വരാതെ ശ്രദ്ധിക്കണം. ശുചിത്യം പാലിക്കുകയും, കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്യണം. സാമൂഹിക അകലം പാലിക്കണം.ഇങ്ങനെയെല്ലാം നാം ശ്രദ്ധിക്കുകയാണെങ്കിൽ ഈ അസുഖത്തിൽ നിന്ന് നമുക്ക് രക്ഷ നേടാൻ കഴിയും.
"ചെറുത്തിടും ഞങ്ങൾ ഈ മഹാമാരിയെ. തൊഴുതിടാം രാപ്പകലില്ലാതെ നമ്മുടെ രക്ഷക്കായ് പ്രവർത്തിക്കുന്നവരെ "
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം