ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/ രക്ഷക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
രക്ഷക്കായ്
ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് കൊറോണ എന്ന മഹാമാരിയെ കുറിച്ച്. കോവിഡ് 19 എന്നാണ് ഈ അസുഖത്തിന്റെ പേര്. ലക്ഷകണക്കിന് ആളുകൾ ഈ അസുഖം കാരണം ജീവൻ നഷ്ട്ടപെട്ടു. ഒരുപാട് പേർ ചികിത്സയിലും നിരീക്ഷണത്തിലുമാണ്. അസുഖം പടരാതിരിക്കാൻ പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചത് ഏറെ സഹായകമായി ഈ അവസരത്തിൽ. വീടുകളിൽ നിന്ന് ആവിശ്യത്തിനില്ലാതെ പുറത്തിറങ്ങാതെയും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചും നാം തന്നെ അസുഖം വരാതെ ശ്രദ്ധിക്കണം. ശുചിത്യം പാലിക്കുകയും, കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്യണം. സാമൂഹിക അകലം പാലിക്കണം.ഇങ്ങനെയെല്ലാം നാം ശ്രദ്ധിക്കുകയാണെങ്കിൽ ഈ അസുഖത്തിൽ നിന്ന് നമുക്ക് രക്ഷ നേടാൻ കഴിയും.
   "ചെറുത്തിടും ഞങ്ങൾ ഈ മഹാമാരിയെ. തൊഴുതിടാം രാപ്പകലില്ലാതെ നമ്മുടെ രക്ഷക്കായ് പ്രവർത്തിക്കുന്നവരെ "
മുഹമ്മദ് ഷാദിൽ
ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം