"പ്രസന്റേഷൻ എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 57: | വരി 57: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സിസ്റ്റര്‍ ജെയിന് മേരി | സിസ്റ്റര്‍ ജെയിന് മേരി | ||
സിസ്റ്റര്‍ വിന്‍സി | സിസ്റ്റര്‍ വിന്‍സി |
19:27, 19 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
പ്രസന്റേഷൻ എച്ച്. എസ്സ്. എസ്സ്. | |
---|---|
വിലാസം | |
ചേവായൂര്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 24 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
19-03-2010 | Presentationhss |
മാറ്റം വരുത്തുക
ചരിത്രം
കോഴിക്കോട് കോര്‍പ്പറേഷന്റെ കീഴില്‍ ചേവായൂരിന്റെ ഹൃദയഭാഗത്ത് 1974 ജൂണ്‍ 24 ന് 14 വിദ്യാര്തഥികളും 2 അദധ്യാപകരുമായി പ്രവര്‍ത്തനമാരംഭിച്ച ഒരു സംരംഭമാണ് ഇന്നത്തെ പ്രസന്റേഷന് ഹയര്‍ സെക്കന്ററി സക്കൂള്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സിസ്റ്റര്‍ ജെയിന് മേരി സിസ്റ്റര്‍ വിന്‍സി സിസ്റ്റര്‍ റോസലിറ്റ് സിസ്റ്റര്‍ റോസ് മേരി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : മാറ്റം വരുത്തുക
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- മാറ്റം വരുത്തുക
- മാറ്റം വരുത്തുക
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="11.2817" lon="75.823517" zoom="14" width="350" height="350" selector="no">
11.071469, 76.077017, MMET HS Melmuri
11.265959, 75.915527, presentation hss
11.270168, 75.821028, Presentation HSS Chevayur
Presentation HSS Chevayur
</googlemap>
|
|