ഉപയോക്താവ്:Presentationhss

Schoolwiki സംരംഭത്തിൽ നിന്ന്
Presentationhss
വിലാസം
ചേവായൂര്‍
സ്ഥാപിതം24/06/1974 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-03-2010Presentationhss



== ചരിത്രം == 35 വര്‍ഷ ആയിട്ട് പ്രവര്‍ത്തിച്ചുപോരുന്ന പ്രസന്റേഷന്‍ എന്ന സ്ഥാപനത്തില്‍നിന്ന് പഠിച്ചിറങ്ങിയ കുട്ടികള്‍ ദേശത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങളില്‍ നിരവധി സഠഭാവനകള്‍നല്‍കിയെന്നതുമാത്രമല്ല വരുംതലമുറയ്ക്ക് മാതൃകകളായും വര്‍ത്തിക്കുന്നു. മെഡിക്കില്‍, എഞ്ചിനീയറിങ്ങ്, വ്യവസായം, അധ്യാപനം, ഐ.ടി കലാസാമുഹികരംഗം തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലും പ്രസന്റേഷന്റെ കുട്ടികള്‍ കഴിവുതെളിയിക്കുകയും അഗ്രഗണ്യരായി പ്രശോഭിക്കുകയും ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സിസ്റ്റര്‍ ജെയിന്‍ മേരി - 1996 - 1997 സിസ്റ്റര്‍ വിന്‍സി - 1997 -2000 സിസ്റ്റര്‍ റോസലിറ്റ് - 2000 - 2003 സിസ്റ്റര്‍ റോസമേരി - 2003 - 2007 സിസ്റ്റര്‍ ജെയിന്‍ മേരി - 2008 -

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സിസ്റ്റര്‍ റോസലിറ്റ് 1974 - 1978 സിസ്റ്റര്‍ ലേറ്റീഷ്യ 1979 - ശ്രീമതി കോമളവല്ലി 1980 - 1982 സിസ്റ്റര്‍ ലേറ്റീഷ്യ 1983 - 1989 സിസ്റ്റര്‍ റെജീന ജോണ്‍ 1990 - 2002 സിസ്റ്റര്‍ റോസലിറ്റ് 2003 -

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഉപയോക്താവ്:Presentationhss&oldid=89901" എന്ന താളിൽനിന്ന് ശേഖരിച്ചത്