"എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ ഒരു മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരു മഹാമാരി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
12:49, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു മഹാമാരി നാം ആരും പ്രതീക്ഷിക്കാത്ത സാഹചര്യത്തിലാണ് ഒരു മഹാമാരി വന്ന് ഭൂമിയിൽ പതിച്ചത്.ഞങ്ങളുടെ വേനൽലവധിക്കും വാർഷിക പരീക്ഷക്കും അത് കോട്ടം വരുത്തിയപ്പോഴും ഇതൊരു മഹാമാരിയാണെന്ന തിരിച്ചറിവ് ഞങ്ങൾക്ക് ഇല്ലായിരുന്നു.പതിയെ കോറൊണ എന്ന പേരിൽ അവൻ വളർന്നു. ആളുകളെ ഭയപ്പെടുത്തി അവൻ പകുതിയോളം രാജ്യത്തെ തന്റെ പിടിയിലാക്കി.ഒട്ടുംവൈകാതെ മനുഷ്യനെ അവന്റെ ഇരയാക്കി. അങ്ങനെ ലോകം മുഴുവൻ കോറൊണയുടെ ഭീതിയിലായി. എണ്ണമറ്റ ആളുകളെ അവൻ ഒരു ദിവസം കൊന്നൊടുക്കി .ആദ്യമായാണ് ഒരു അണു ലോകത്തെ ഇങ്ങനെ തളർത്തിയത് അതുകൊണ്ടുതന്നെ മനുഷ്യരും ഇതിനെതിരെ പോരാടാൻ തീരുമാനിച്ചു.അങ്ങനെ ഓരോ രാജ്യത്തെയും ഡോക്ടർമാർ അവരുടെ ദൗത്യം ഏറ്റെടുത്തു.പക്ഷെ ആളുകളുടെ തിരക്കേറിയ ജീവിതത്തിൽ പൂരിഭാഗം പേരും ഇതിനെ നിസാരമായി കണ്ടു. അപ്പോഴേക്കും രോഗികളുടെ എണ്ണം വർധിച്ചു.അങ്ങനെ പല രാജ്യങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചു.പക്ഷെ ഈ തീരുമാനം പലർക്കും പല രീതിയിൽ ആണ് അനുഭവപ്പെട്ടത്.ഇതൊക്കെ മനസ്സിലാക്കി തന്നെ അധികൃതർ പ്രവർത്തിച്ചു.മഹാമാരിയെ വെല്ലാനായി ഉറക്കം ഒഴിവാക്കി പൊലീസുകാർ.നാടും നഗരവും ഇന്ന് പ്രതീക്ഷയിലാണ് ഈ കഥയുടെ അന്ത്യത്തിനായി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം