"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കരിവണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കരിവണ്ട് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

10:31, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരിവണ്ട്

കരിവണ്ടേ കരിവണ്ടേ
മൂളി നടക്കുന്നത് എന്തിനു നീ
പൂന്തേൻ ഒന്നും കിട്ടിയില്ലേ
പൂന്തേൻ ഒന്നും കിട്ടിയില്ലേ
പൂമ്പൊടി തിന്നാൻ കിട്ടിയില്ലേ
പിണങ്ങി പോവുകയാണോ നീ
എന്നോടൊത്തു വന്നെങ്കിൽ
പൂന്തേൻ അല്പംനൽകാൻ ഞാൻ

ഇമ്മാനുവൽ സുനിൽ
1 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത