കരിവണ്ടേ കരിവണ്ടേ മൂളി നടക്കുന്നത് എന്തിനു നീ പൂന്തേൻ ഒന്നും കിട്ടിയില്ലേ പൂന്തേൻ ഒന്നും കിട്ടിയില്ലേ പൂമ്പൊടി തിന്നാൻ കിട്ടിയില്ലേ പിണങ്ങി പോവുകയാണോ നീ എന്നോടൊത്തു വന്നെങ്കിൽ പൂന്തേൻ അല്പംനൽകാൻ ഞാൻ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത