"ജി.എൽ.പി.എസ് വടക്കുമ്പ്രം/അക്ഷരവൃക്ഷം/അടച്ചിടലിന്റെ(ലോക്ഡൗൺ)മറുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അടച്ചിടലിന്റെ(ലോക്ഡൗൺ)മറുപു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്= അടച്ചിടലിന്റെ(ലോക്ഡൗൺ)മറുപുറം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= അടച്ചിടലിന്റെ(ലോക്ഡൗൺ)മറുപുറം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} <p> ലോകമെമ്പാടും പടർന്നുപിടിച്ചിരിക്കുന്ന ഒരു മഹാമാരിയായ കോവിഡ് 19 ഏപ്രിൽ മാസം പിന്നിടുമ്പോൾ ലോകത്ത് 193 രാജ്യങ്ങളിലായി രണ്ട് ലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്തു കഴിഞ്ഞു.28ലക്ഷത്തിലധികം ആളുകളെ ബാധിച്ചു ഈ മഹാമാരി മുന്നേറുമ്പോൾ എന്തുചെയ്യണമെന്നറിയാതെ ലോകം വിറങ്ങലിച്ചു നിൽക്കുകയാണ്.പ്രതിരോധമാണ് പ്രതിവിധി എന്ന് തിരിച്ചറിയുകയും ആ പ്രതിരോധം പരസ്പര സമ്പർക്കം ഒഴിവാക്കുകയാണെന്നും തിരിച്ചറിഞ്ഞാണ് ലോകരാഷ്ട്രങ്ങളെല്ലാം അടച്ചിടൽ പ്രഖ്യാപിച്ചത്.ഈ അടച്ചിടൽ നമുക്ക് ഇന്നേവരെ ഇല്ലാത്ത ഒരു അനുഭവമാണ്.അടച്ചിടൽ രോഗവ്യാപനം തടയാനാണെങ്കിലും അതിന്റെ ഭാഗമായി ചില നല്ല കാര്യങ്ങളും ലോകത്ത് നടക്കുന്നുണ്ട്.</p>ശുദ്ധവായു ആണ് നമുക്ക് ജീവിക്കുന്നതിന് ഏറ്റവും ആവശ്യമായ ഒരു ഘടകം.വാഹനങ്ങളിൽ നിന്നും പുറത്തു വരുന്ന കാർബൺഡെെ ഒാക്സെെഡ്,കാർബൺമോണോക്സെെഡ് അതുപോലെ തന്നെ ഫാക്ടറികളിൽ നിന്നും വരുന്ന മറ്റു ചില വാതകങ്ങളും നമ്മുടെ ശുദ്ധവായുവിനെ മലിനമാക്കുന്നു.ഡൽഹിയിൽ ഈ അടുത്ത കാലത്ത് ശുദ്ധവായു വിൽപ്പന നടത്തിയതായി വാർത്ത പുറത്തുവന്നിരുന്നു.കുറച്ചു ദിവസമായി ഇന്ത്യ എന്ന രാജ്യം മുഴുവനായും ലോക്ഡൗണിലാണെല്ലോ ആളുകൾ വാഹനങ്ങളുമായി പുറത്തിറങ്ങാത്തതുകൊണ്ടും,ഫാക്ടറികൾ തുറക്കാത്തതുകൊണ്ടും അന്തരീക്ഷ മലിനീകരണം കുറഞ്ഞിരിക്കുന്നു.അതുകൊണ്ടുതന്നെ ഡൽഹിയിൽ വായു മലിനീകരണത്തിന്റെ തോത് 430ൽനിന്നും 50ശതമാനമായി കുറഞ്ഞിരിക്കുന്നു.പഞ്ചാബിലെ ജലന്ധറിൽനിന്ന് നോക്കിയപ്പോൾ ധൗലനദർ എന്ന ഹിമാലയ പർവ്വതനിരകൾ ദൃശ്യമായതായി വാർത്ത പുറത്തുവന്നിരുന്നു.അന്തരീക്ഷത്തിലെ മലിനീകരണം കുറഞ്ഞതിനാലാണ് ഈ ദൃശ്യം കാണാൻ കഴിഞ്ഞത്.കൊറോണ കാരണം അനേകായിരം പേർ മരിച്ചുവീണ രാജ്യമാണ് ഇറ്റലി,ഇപ്പോഴിതാ ഇറ്റലിയിൽ നിന്നും അപൂർവമായ ഒരു വാർത്ത പുറത്തുവന്നിരിക്കുന്നു.ഇറ്റലിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് വെനീസ്.വെനീസിന്റെ ജലാശയങ്ങളിലൂടെയുള്ള ബോട്ടുയാത്രകളും തോണിയാത്രകളും നിർത്തിയതോടെ അവിടെ അപൂർവമായ അരയന്നങ്ങളും ഡോൾഫിനുകളുംപ്രത്യക്ഷപ്പെട്ടിരിക്കുന്നു.അതുപോലെ തന്നെ ഈ മഹാമാരി കാരണം മനുഷ്യരുടെ ശീലങ്ങൾ ഒരുപാട് മാറിയിരിക്കുന്നു.മദ്യപാനം,അനാവശ്യയാത്രകൾ,അനാവശ്യ ചെലവ്,ആശുപത്രി സന്ദർശനം എന്നിവ കുറഞ്ഞിരിക്കുന്നു.ലോകം മുഴുവനും സാമ്പത്തികമായി ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും പ്രകൃതിയെ ഇത് സംരക്ഷിക്കുന്നു.ജീവനാണല്ലോ പ്രധാന്യം.എന്റെ അഭിപ്രായത്തിൽ മാസത്തിലൊരിക്കെലെങ്കിലും ഇതുപോലെയുള്ള ലോക്ഡൗണുകൾ ഉണ്ടായിരിക്കേണ്ടതാണ്.{{BoxBottom1 | |||
| പേര്= അഥീന.എസ് | |||
| ക്ലാസ്സ്= 4 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി എൽ പി എസ് വടക്കുമ്പ്രം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 19348 | |||
| ഉപജില്ല= കുറ്റിപ്പുറം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
08:48, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അടച്ചിടലിന്റെ(ലോക്ഡൗൺ)മറുപുറം ലോകമെമ്പാടും പടർന്നുപിടിച്ചിരിക്കുന്ന ഒരു മഹാമാരിയായ കോവിഡ് 19 ഏപ്രിൽ മാസം പിന്നിടുമ്പോൾ ലോകത്ത് 193 രാജ്യങ്ങളിലായി രണ്ട് ലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്തു കഴിഞ്ഞു.28ലക്ഷത്തിലധികം ആളുകളെ ബാധിച്ചു ഈ മഹാമാരി മുന്നേറുമ്പോൾ എന്തുചെയ്യണമെന്നറിയാതെ ലോകം വിറങ്ങലിച്ചു നിൽക്കുകയാണ്.പ്രതിരോധമാണ് പ്രതിവിധി എന്ന് തിരിച്ചറിയുകയും ആ പ്രതിരോധം പരസ്പര സമ്പർക്കം ഒഴിവാക്കുകയാണെന്നും തിരിച്ചറിഞ്ഞാണ് ലോകരാഷ്ട്രങ്ങളെല്ലാം അടച്ചിടൽ പ്രഖ്യാപിച്ചത്.ഈ അടച്ചിടൽ നമുക്ക് ഇന്നേവരെ ഇല്ലാത്ത ഒരു അനുഭവമാണ്.അടച്ചിടൽ രോഗവ്യാപനം തടയാനാണെങ്കിലും അതിന്റെ ഭാഗമായി ചില നല്ല കാര്യങ്ങളും ലോകത്ത് നടക്കുന്നുണ്ട്. ശുദ്ധവായു ആണ് നമുക്ക് ജീവിക്കുന്നതിന് ഏറ്റവും ആവശ്യമായ ഒരു ഘടകം.വാഹനങ്ങളിൽ നിന്നും പുറത്തു വരുന്ന കാർബൺഡെെ ഒാക്സെെഡ്,കാർബൺമോണോക്സെെഡ് അതുപോലെ തന്നെ ഫാക്ടറികളിൽ നിന്നും വരുന്ന മറ്റു ചില വാതകങ്ങളും നമ്മുടെ ശുദ്ധവായുവിനെ മലിനമാക്കുന്നു.ഡൽഹിയിൽ ഈ അടുത്ത കാലത്ത് ശുദ്ധവായു വിൽപ്പന നടത്തിയതായി വാർത്ത പുറത്തുവന്നിരുന്നു.കുറച്ചു ദിവസമായി ഇന്ത്യ എന്ന രാജ്യം മുഴുവനായും ലോക്ഡൗണിലാണെല്ലോ ആളുകൾ വാഹനങ്ങളുമായി പുറത്തിറങ്ങാത്തതുകൊണ്ടും,ഫാക്ടറികൾ തുറക്കാത്തതുകൊണ്ടും അന്തരീക്ഷ മലിനീകരണം കുറഞ്ഞിരിക്കുന്നു.അതുകൊണ്ടുതന്നെ ഡൽഹിയിൽ വായു മലിനീകരണത്തിന്റെ തോത് 430ൽനിന്നും 50ശതമാനമായി കുറഞ്ഞിരിക്കുന്നു.പഞ്ചാബിലെ ജലന്ധറിൽനിന്ന് നോക്കിയപ്പോൾ ധൗലനദർ എന്ന ഹിമാലയ പർവ്വതനിരകൾ ദൃശ്യമായതായി വാർത്ത പുറത്തുവന്നിരുന്നു.അന്തരീക്ഷത്തിലെ മലിനീകരണം കുറഞ്ഞതിനാലാണ് ഈ ദൃശ്യം കാണാൻ കഴിഞ്ഞത്.കൊറോണ കാരണം അനേകായിരം പേർ മരിച്ചുവീണ രാജ്യമാണ് ഇറ്റലി,ഇപ്പോഴിതാ ഇറ്റലിയിൽ നിന്നും അപൂർവമായ ഒരു വാർത്ത പുറത്തുവന്നിരിക്കുന്നു.ഇറ്റലിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് വെനീസ്.വെനീസിന്റെ ജലാശയങ്ങളിലൂടെയുള്ള ബോട്ടുയാത്രകളും തോണിയാത്രകളും നിർത്തിയതോടെ അവിടെ അപൂർവമായ അരയന്നങ്ങളും ഡോൾഫിനുകളുംപ്രത്യക്ഷപ്പെട്ടിരിക്കുന്നു.അതുപോലെ തന്നെ ഈ മഹാമാരി കാരണം മനുഷ്യരുടെ ശീലങ്ങൾ ഒരുപാട് മാറിയിരിക്കുന്നു.മദ്യപാനം,അനാവശ്യയാത്രകൾ,അനാവശ്യ ചെലവ്,ആശുപത്രി സന്ദർശനം എന്നിവ കുറഞ്ഞിരിക്കുന്നു.ലോകം മുഴുവനും സാമ്പത്തികമായി ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും പ്രകൃതിയെ ഇത് സംരക്ഷിക്കുന്നു.ജീവനാണല്ലോ പ്രധാന്യം.എന്റെ അഭിപ്രായത്തിൽ മാസത്തിലൊരിക്കെലെങ്കിലും ഇതുപോലെയുള്ള ലോക്ഡൗണുകൾ ഉണ്ടായിരിക്കേണ്ടതാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം