"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/തത്തമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തത്തമ്മ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

23:36, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തത്തമ്മ

അമ്മതത്തമ്മ
 അത്തിമരത്തിലെ പൊത്തിലെ തത്തമ്മ
 അത്തംനാൾ ഒന്നിൽ
 മുട്ടയിട്ടു അത്തം പത്തിന്
 മുട്ട വിരിഞ്ഞപ്പോൾ
 തത്തമ്മ കൂട്ടിൽ
 കുഞ്ഞി തത്ത
 അമ്മ പൊന്നുണ്ണി ക്ക്
 ഊഞ്ഞാലു കെട്ടി
 അതിലിരുന്നാഡി കുഞ്ഞി താത്ത
ചാഞ്ചക്കം ചാഞ്ചക്കം..
ചന്തത്തിൽ ആടുന്നു
കുഞ്ഞിതത്ത

അസിൻ സജി
1 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത