സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
തത്തമ്മ

അമ്മതത്തമ്മ
 അത്തിമരത്തിലെ പൊത്തിലെ തത്തമ്മ
 അത്തംനാൾ ഒന്നിൽ
 മുട്ടയിട്ടു അത്തം പത്തിന്
 മുട്ട വിരിഞ്ഞപ്പോൾ
 തത്തമ്മ കൂട്ടിൽ
 കുഞ്ഞി തത്ത
 അമ്മ പൊന്നുണ്ണി ക്ക്
 ഊഞ്ഞാലു കെട്ടി
 അതിലിരുന്നാഡി കുഞ്ഞി താത്ത
ചാഞ്ചക്കം ചാഞ്ചക്കം..
ചന്തത്തിൽ ആടുന്നു
കുഞ്ഞിതത്ത

അസിൻ സജി
1 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത