ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,561
തിരുത്തലുകൾ
Alpskonott (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒന്നിച്ചൊന്നായ് | color=3 }} <center> <poem> ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൊറോണയും അപ്പുവും | ||
| color=3 | | color= 3 | ||
}} | }} | ||
< | <p>ഒരിടത്ത് ഒരു രാജ്യത്ത് അതിസുന്ദരനായ ഒരു ഭൂതം പിറന്നു.കൊറോണ എന്നാണ് നാട്ടുകാർ അവനു നൽകിയ പേര്.ആര് കണ്ടാലും കൊതിയാവുന്നു ആ അഴകിയ രാവണനെ എല്ലാവര്ക്കും ആദ്യമൊക്കെ വലിയ ഇഷ്‍ടമായിരുന്നു.പക്ഷെ വളർന്നു വലുതായപ്പോഴാണ് അവൻെറ തനിനിറം എല്ലാവർക്കും മനസ്സിലായത്.</p> | ||
<p>അവനുമായി ചങ്ങാത്തം കൂടിയവർക്ക് ആദ്യം തുമ്മാനും ചീറ്റാനും തുടങ്ങും.അവർക്കു ശ്വാസം മുട്ടും പിന്നെ വിറയലും വന്നു കിടപ്പിലാകും.ഇതോടെ ആ നാട്ടുകാർ അവനെ അവിടെ നിന്നും ഓടിക്കാൻ തീരുമാനിച്ചു.നാട്ടുകാരുടെ അടിയും വാങ്ങി അവൻ എല്ലാം വിട്ട് ഓടി.ഇതോടെ അവന് വാശിയായി .ലോകം മുഴുവൻ ചുറ്റണമെന്നും കുറെ പേരെ പിടികൂടണമെന്നും ആഗ്രഹിച്ചു അവൻ യാത്ര തുടങ്ങി .അവൻ പാട്ടും പാടി നാടുകൾ തോറും അലയാൻ തുടങ്ങി.ഞാനൊരു ഭൂതം,കൊറോണ ഭൂതം,നാടുകൾ ചുറ്റും പുതു ഭൂതം,എന്നോടൊത്തു കളിച്ചു രസിക്കാൻ വായോ വായോ മാളോരേ... വൈറസിന്റെ പാട്ടും ചിരിയും കണ്ടു പലരും അവന്റെ വലയിൽ വീണു തുടങ്ങി.യാതോരുകരുതലുമില്ലാതെ ജീവിച്ച പലരും അവൻെറ കെണിയിൽ കുടുങ്ങി. സത്യം മനസ്സിലാക്കുമ്പോഴേക്കും അവരുടെയെല്ലാം ജീവിതം അവസാനിച്ചിരുന്നു.</p> | |||
<p>സത്യത്തിൽ ലോകം മുഴുവൻ രോഗം പടർത്തുകയായിരുന്നു ആ ഭയങ്കരൻ .അങ്ങനെ അവൻ ഒരു കൊച്ചു ഗ്രാമത്തിലെത്തി.മൂന്നാം ക്ലാസ്സുകാരൻ അപ്പുവിന്റെ വീട്ടിലാണ് ഭൂതം ആദ്യമെത്തിയത്.അപ്പുവിൻറ നാട്ടുകാർ ഇവനെ കുറിച്ച് നേരത്തെ മനസ്സിലാക്കിയിരുന്നു.കരുതലോടെയാണ് അവർ ജീവിച്ചിരുന്നത്.മാസ്ക് ധരിച്ചു ശുചിത്വം പാലിച്ചു വീട്ടിൽ അടങ്ങിയിരിക്കുന്ന അപ്പുവിനെയും അവൻെറ വീട്ടുകാരെയുമാണ് അവൻ കണ്ടത്.അപ്പുവിന്റെ വീടും പരിസരവും വൃത്തിയായതുമായിരുന്നു.സംഗതി പന്തിയല്ലെന്നു കണ്ട കൊറോണ ഉടൻ തന്നെ സ്ഥലം കാലിയാക്കി ഓടി മറഞ്ഞു.</p> | |||
{{BoxBottom1 | |||
| പേര്= അക്ഷയ്.പി | |||
| ക്ലാസ്സ്= 3A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കോണോട്ട് എ.എൽ.പി സ്‍കൂൾ | |||
| സ്കൂൾ കോഡ്= 47216 | |||
| ഉപജില്ല= കുന്ദമംഗലം | |||
| ജില്ല= കോഴിക്കോട് | |||
| തരം= കഥ | |||
| color= 3 | |||
}} | |||
{{Verification4|name=sreejithkoiloth| തരം=കഥ}} |
തിരുത്തലുകൾ