"ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/അക്ഷരവൃക്ഷം/കോവി ഡ് കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവി ഡ് കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

21:45, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവി ഡ് കാലം

കാത്തു കാത്തിരുന്നൊരവധി
നേരത്തേ നമ്മൾക്കു വീണു കിട്ടി.
എന്തെല്ലാം ചെയ്യാം കൂട്ടുകാരെ,
പലതരം കളികൾ കളിച്ചിടാം.
നാടൻ കളികളും നാട്ടിന്റെ പാട്ടുകളും
നമ്മൾക്കു വീണ്ടും ഓർത്തെടുക്കാം.
കോ വിഡ് കാലമല്ല യോചങ്ങാതി
ജാഗ്രതയോടെയിരിക്കുക നാം.
 

അവന്തിക്
3 ബി ഗവ.എൽ.പി.എസ്സ്.ചെമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത