കോവി ഡ് കാലം

കാത്തു കാത്തിരുന്നൊരവധി
നേരത്തേ നമ്മൾക്കു വീണു കിട്ടി.
എന്തെല്ലാം ചെയ്യാം കൂട്ടുകാരെ,
പലതരം കളികൾ കളിച്ചിടാം.
നാടൻ കളികളും നാട്ടിന്റെ പാട്ടുകളും
നമ്മൾക്കു വീണ്ടും ഓർത്തെടുക്കാം.
കോ വിഡ് കാലമല്ല യോചങ്ങാതി
ജാഗ്രതയോടെയിരിക്കുക നാം.
 

അവന്തിക്
3 ബി ഗവ.എൽ.പി.എസ്സ്.ചെമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത