"ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ENVIRONMENT<!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ENVIRONMENT<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ശുചിത്വം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


<big>Environment is plays an important role in our life.The environment is like a home because it only provides fresh air,water,food,shelter.<br>
<big>ശുചിത്വ ശീലം നന്നായി ശ്രദ്ധിക്കേണ്ടവരാണ് നാം വിദ്യാർത്ഥികൾ. ആരോഗ്യമുള്ളിടം അലങ്കോലമാവാതിരിക്കാൻ നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. നഖംവെട്ടുക, രണ്ടുനേരം കുളിക്കുക, ഭക്ഷണത്തിന്ന് പുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. പ്ലാസ്റ്റിക്കുംമറ്റുമാലിന്യങ്ങളും ശരിയായ രീതിയിൽ സംസ്ക്കരിക്കുക,മലിനജലം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക,വീട് ദിവസവും വൃത്തിയാക്കുന്നതിനോടെപ്പം ആഴ്ചയിൽ ഒരിക്കലെങ്കിലും പരിസരവും വൃത്തിയാക്കുക. നല്ല വ്യക്തിത്വം വിലയിരുത്തുന്നത് അവരുടെ ശുചിത്വം അടിസ്ഥാനമാക്കിയാണ്</big>
We can't live in this world without it. We can destroy and protect the environment.we are polluting environment in many ways some of it air pollution,waterpollution,etc.we can save environment in many ways some of it plant more trees,say no to plastic,save natural resources etc. Every thing come underthe environment.<br>
If do not protect the environment it's danger to our own life. Therefore it is our duty to protect the environment. </big>




{{BoxBottom1
{{BoxBottom1
| പേര്= ഷിഫാന ഷെറിൻ. സി കെ
| പേര്= ഗീതു. എം
| ക്ലാസ്സ്= 9 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 C   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

16:43, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

ശുചിത്വ ശീലം നന്നായി ശ്രദ്ധിക്കേണ്ടവരാണ് നാം വിദ്യാർത്ഥികൾ. ആരോഗ്യമുള്ളിടം അലങ്കോലമാവാതിരിക്കാൻ നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. നഖംവെട്ടുക, രണ്ടുനേരം കുളിക്കുക, ഭക്ഷണത്തിന്ന് പുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. പ്ലാസ്റ്റിക്കുംമറ്റുമാലിന്യങ്ങളും ശരിയായ രീതിയിൽ സംസ്ക്കരിക്കുക,മലിനജലം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക,വീട് ദിവസവും വൃത്തിയാക്കുന്നതിനോടെപ്പം ആഴ്ചയിൽ ഒരിക്കലെങ്കിലും പരിസരവും വൃത്തിയാക്കുക. നല്ല വ്യക്തിത്വം വിലയിരുത്തുന്നത് അവരുടെ ശുചിത്വം അടിസ്ഥാനമാക്കിയാണ്


ഗീതു. എം
5 C ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം