ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വ ശീലം നന്നായി ശ്രദ്ധിക്കേണ്ടവരാണ് നാം വിദ്യാർത്ഥികൾ. ആരോഗ്യമുള്ളിടം അലങ്കോലമാവാതിരിക്കാൻ നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. നഖംവെട്ടുക, രണ്ടുനേരം കുളിക്കുക, ഭക്ഷണത്തിന്ന് പുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. പ്ലാസ്റ്റിക്കുംമറ്റുമാലിന്യങ്ങളും ശരിയായ രീതിയിൽ സംസ്ക്കരിക്കുക,മലിനജലം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക,വീട് ദിവസവും വൃത്തിയാക്കുന്നതിനോടെപ്പം ആഴ്ചയിൽ ഒരിക്കലെങ്കിലും പരിസരവും വൃത്തിയാക്കുക. നല്ല വ്യക്തിത്വം വിലയിരുത്തുന്നത് അവരുടെ ശുചിത്വം അടിസ്ഥാനമാക്കിയാണ്


ഗീതു. എം
5 C ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം