"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:

*[[{{PAGENAME}}/മഹാമാരി | മഹാമാരി]]
 
*[[{{PAGENAME}}/ഗുഡ് ബൈ കൊറോണ | ഗുഡ് ബൈ കൊറോണ]]
*[[{{PAGENAME}}/ശുചിത്വം |ശുചിത്വം]]
{{BoxTop1
| തലക്കെട്ട്=ശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഉണ്ണിക്കുട്ടൻ രാവിലെ എഴുന്നേറ്റ് മുറ്റത്തെ തൻ്റെ കളിസ്ഥലത്തേയ്ക്ക് ചെന്നു. അവൻ തൻ്റെ കളിസാധനങ്ങളായ ചിരട്ടയും കുപ്പിയുടെ അടപ്പുകളും മറ്റും എടുത്ത് കളി തുടങ്ങി . കളിച്ചു ക്ഷീണിച്ച അവൻ അവയെല്ലാം അവിടെ ഉപേക്ഷിച്ച് അമ്മയുടെ അടുത്തേയ്ക്ക് പോയി.കുറച്ചു കഴിഞ്ഞ് മഴ പെയ്യാൻ തുടങ്ങി. കാലവർഷമായതിനാൽ മഴ തുടർച്ചയായി    പെയ്തുകൊണ്ടിരുന്നു രണ്ടുദിവസം മഴ തിമിർത്തിപെയ്തു . അവന് മഴ കാരണം പുറത്തിറങ്ങാൻ പറ്റുന്നില്ലായിരുന്നു. മഴ പോയസമയത്ത് അവൻ തൻ്റെ കളിസഥലത്തേയ്ക്ക് ഓടിയെത്തി .അവിടെ കണ്ടകാഴ്ച അവനിൽ സന്തോഷമുണ്ടാക്കി. കുപ്പിയുടെഅടപ്പിലും  ചിരട്ടയിലുമെല്ലാം വെള്ളം നിറഞ്ഞിരിക്കുന്നു. അതിലെ കൂത്താടികളെയൊന്നും അവൻ കണ്ടില്ല. അവനാ വെള്ളത്തിൽ കളിച്ചു .പിറ്റേന്ന് അവന് പനിയായി ആശുപത്രിയിൽ പോയി. ഡോക്ടറുടെ അടുത്തുചെന്ന അവനോട് കാര്യങ്ങളെല്ലാം തിരക്കി. എന്നിട്ട് അവനോട് ഡോക്ടർ പറഞ്ഞു ചിരട്ടയിലും അടപ്പുകളിലും നിറഞ്ഞ വെള്ളത്തിലെ കൊതുകുകളിലൂടെയാണ്  പനി പിടിപെട്ടതെന്ന് വിവരിച്ചുകൊടുത്തു.അതുകൊണ്ട് വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ അസുഖങ്ങളൊന്നു വരില്ലയെന്നും പറഞ്ഞുകൊടുത്തു .അസുഖം മാറിയപ്പോൾ ഉണ്ണിക്കുട്ടൻ അവനു കിട്ടിയ അറിവ് അവൻ്റെ കൂട്ടുകാർക്കും പറഞ്ഞു കൊടുത്തു.
 
{{BoxBottom1
| പേര്= ജയദേവ് .ഓ
| ക്ലാസ്സ്= 2 A      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി  ,ആലപ്പുഴ'ആലപ്പുഴ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35217
| ഉപജില്ല= ആലപ്പുഴ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:42, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

ഉണ്ണിക്കുട്ടൻ രാവിലെ എഴുന്നേറ്റ് മുറ്റത്തെ തൻ്റെ കളിസ്ഥലത്തേയ്ക്ക് ചെന്നു. അവൻ തൻ്റെ കളിസാധനങ്ങളായ ചിരട്ടയും കുപ്പിയുടെ അടപ്പുകളും മറ്റും എടുത്ത് കളി തുടങ്ങി . കളിച്ചു ക്ഷീണിച്ച അവൻ അവയെല്ലാം അവിടെ ഉപേക്ഷിച്ച് അമ്മയുടെ അടുത്തേയ്ക്ക് പോയി.കുറച്ചു കഴിഞ്ഞ് മഴ പെയ്യാൻ തുടങ്ങി. കാലവർഷമായതിനാൽ മഴ തുടർച്ചയായി പെയ്തുകൊണ്ടിരുന്നു രണ്ടുദിവസം മഴ തിമിർത്തിപെയ്തു . അവന് മഴ കാരണം പുറത്തിറങ്ങാൻ പറ്റുന്നില്ലായിരുന്നു. മഴ പോയസമയത്ത് അവൻ തൻ്റെ കളിസഥലത്തേയ്ക്ക് ഓടിയെത്തി .അവിടെ കണ്ടകാഴ്ച അവനിൽ സന്തോഷമുണ്ടാക്കി. കുപ്പിയുടെഅടപ്പിലും ചിരട്ടയിലുമെല്ലാം വെള്ളം നിറഞ്ഞിരിക്കുന്നു. അതിലെ കൂത്താടികളെയൊന്നും അവൻ കണ്ടില്ല. അവനാ വെള്ളത്തിൽ കളിച്ചു .പിറ്റേന്ന് അവന് പനിയായി ആശുപത്രിയിൽ പോയി. ഡോക്ടറുടെ അടുത്തുചെന്ന അവനോട് കാര്യങ്ങളെല്ലാം തിരക്കി. എന്നിട്ട് അവനോട് ഡോക്ടർ പറഞ്ഞു ചിരട്ടയിലും അടപ്പുകളിലും നിറഞ്ഞ വെള്ളത്തിലെ കൊതുകുകളിലൂടെയാണ് പനി പിടിപെട്ടതെന്ന് വിവരിച്ചുകൊടുത്തു.അതുകൊണ്ട് വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ അസുഖങ്ങളൊന്നു വരില്ലയെന്നും പറഞ്ഞുകൊടുത്തു .അസുഖം മാറിയപ്പോൾ ഉണ്ണിക്കുട്ടൻ അവനു കിട്ടിയ അറിവ് അവൻ്റെ കൂട്ടുകാർക്കും പറഞ്ഞു കൊടുത്തു.

ജയദേവ് .ഓ
2 A ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി ,ആലപ്പുഴ'ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ