Login (English) Help
ശുചിത്വം മലിനമാക്കരു തേ നാം നമ്മുടെ വീടും പരിസര മുറ്റവും ശ്രദ്ധവേണം നമുക്കെന്നും വൃത്തി എന്നും ആചാരം ആകണം വൃത്തിയാക്കി ടാം വീടും ശരീരവും വൃത്തിയിൽ ജീവിച്ചിടീ ൽ ദിനവും തുരത്തിടാം മഹാമാരിയെ നമ്മുക്ക്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത