"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=4
| color=4
}}    
}}    
           ശുചിത്വം നാം ചെറുപ്പം മുതൽ ശീലിക്കേണ്ടതാണ്. ശുചിത്വമുള്ളയാളെ രോഗങ്ങൾ  🦠🦠പിടികൂടാൻ സാധ്യത വളരെ കുറവാണ് ; പ്രധാനമായും വൃക്തി ശുചിത്വം. വൃക്തി ശുചിത്വമുള്ളയാൾക്ക് ഒരു പരിധിവരെ നമ്മുടെ സമൂഹത്തെയും 👭👬👫 ശുചിത്വമുള്ളതാക്കാൻ കഴിയും. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ നല്ല വൃത്തിയായി 😬 പല്ലുതേക്കാം. അതിലൂടെ പല്ലിലും വായിലുമുള്ള രോഗാണുക്കളെ 🦠🦠 നമുക്ക് അകറ്റാം. നമ്മുടെ ശരീരം ചുറ്റുപാടുകൾ പ്രധാനമായും വീട് 🏡 , സ്കൂൾ 🏫 , പോകുന്ന വഴി 🛣️ ഇവ വൃത്തിയായി സൂക്ഷിക്കാം. നടക്കുന്ന വഴിയിൽ 🛣️ തുപ്പാതിരിക്കാം , പ്ലാസ്റ്റിക് 🍬🛍️ , പേപ്പർ 📑എന്നിവ വഴിയിലും 🛣️ സ്കൂളിലും 🏫 പരിസരങ്ങളിലും വലിച്ചെറിയാതിരിക്കാം. അങ്ങനെ നല്ല ശുചിത്വമുള്ളവരാകാം.  
            
<p align=justify>ശുചിത്വം നാം ചെറുപ്പം മുതൽ ശീലിക്കേണ്ടതാണ്. ശുചിത്വമുള്ളയാളെ രോഗങ്ങൾ  പിടികൂടാൻ സാധ്യത വളരെ കുറവാണ് ; പ്രധാനമായും വൃക്തി ശുചിത്വം. വൃക്തി ശുചിത്വമുള്ളയാൾക്ക് ഒരു പരിധിവരെ നമ്മുടെ സമൂഹത്തെയും ശുചിത്വമുള്ളതാക്കാൻ കഴിയും. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ നല്ല വൃത്തിയായി പല്ലുതേക്കാം. അതിലൂടെ പല്ലിലും വായിലുമുള്ള രോഗാണുക്കളെ നമുക്ക് അകറ്റാം. നമ്മുടെ ശരീരം ചുറ്റുപാടുകൾ പ്രധാനമായും വീട് , സ്കൂൾ , പോകുന്ന വഴി ഇവ വൃത്തിയായി സൂക്ഷിക്കാം. നടക്കുന്ന വഴിയിൽ തുപ്പാതിരിക്കാം , പ്ലാസ്റ്റിക് , പേപ്പർ എന്നിവ വഴിയിലും സ്കൂളിലും പരിസരങ്ങളിലും വലിച്ചെറിയാതിരിക്കാം. അങ്ങനെ നല്ല ശുചിത്വമുള്ളവരാകാം.  
</p align=justify>
                         
                         
{{BoxBottom1
{{BoxBottom1
വരി 17: വരി 19:
| color=4
| color=4
}}
}}
{{Verification|name=Asokank| തരം= ലേഖനം  }}

11:18, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം
    

ശുചിത്വം നാം ചെറുപ്പം മുതൽ ശീലിക്കേണ്ടതാണ്. ശുചിത്വമുള്ളയാളെ രോഗങ്ങൾ പിടികൂടാൻ സാധ്യത വളരെ കുറവാണ് ; പ്രധാനമായും വൃക്തി ശുചിത്വം. വൃക്തി ശുചിത്വമുള്ളയാൾക്ക് ഒരു പരിധിവരെ നമ്മുടെ സമൂഹത്തെയും ശുചിത്വമുള്ളതാക്കാൻ കഴിയും. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ നല്ല വൃത്തിയായി പല്ലുതേക്കാം. അതിലൂടെ പല്ലിലും വായിലുമുള്ള രോഗാണുക്കളെ നമുക്ക് അകറ്റാം. നമ്മുടെ ശരീരം ചുറ്റുപാടുകൾ പ്രധാനമായും വീട് , സ്കൂൾ , പോകുന്ന വഴി ഇവ വൃത്തിയായി സൂക്ഷിക്കാം. നടക്കുന്ന വഴിയിൽ തുപ്പാതിരിക്കാം , പ്ലാസ്റ്റിക് , പേപ്പർ എന്നിവ വഴിയിലും സ്കൂളിലും പരിസരങ്ങളിലും വലിച്ചെറിയാതിരിക്കാം. അങ്ങനെ നല്ല ശുചിത്വമുള്ളവരാകാം.  

                         

ഇവാൻ സെബാസ്റ്റ്യൻ
5 B സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം