"ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/കൊറോണ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി | color= 2 }} നമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഉപഭോക്‌തൃ നാമം തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കൊറോണ എന്ന മഹാമാരി
| തലക്കെട്ട്=  കൊറോണ മഹാമാരി
| color= 2
| color= 2
}}
}}
വരി 20: വരി 20:
| color= 3
| color= 3
}}
}}
{{Verification|name=Nixon C. K. |തരം= ലേഖനം }}

09:20, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ മഹാമാരി

നമ്മുടെ ലോകത്താകെ പിടിപെട്ടിരിക്കുകയാണ് കൊറോണ എന്ന മഹാമാരി. നമുക്ക് കൊറോണയെ തുരത്താനായി വേണ്ടത് പേടിയല്ല.... ജാഗ്രതയാണ്... ഈ മഹാമാരിയെ തുരത്താൻ കഴിയും എന്ന് വിശ്വസിക്കുക. ഈ രോഗത്തെ പ്രതിരോധിക്കാനായു ള്ള മാർഗങ്ങൾ ആണ് ഇവ ഇടയ്ക്കിടെ കൈകൾ സോപ്പോ ഹാൻഡ്‌വാഷോ സാനിടൈസറോ ഉപയോഗിച്ച് കഴുകുക. കണ്ണിലോ വായിലോ മൂക്കിലോ സ്പർശിക്കരുത്. പൊതുസ്ഥലത്തു മാസ്ക് ഉപയോഗം ശീലമാക്കുക. കൂട്ടം കൂടരുത്. ഒരു മീറ്റർ അകലം നിർബന്ധമായും പാലിക്കുക. രോഗ ലക്ഷണം ഉള്ളവർ വീട്ടിൽ തന്നെ കഴിയുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക2019 ഡിസംബർ 31 ആദ്യ രോഗബാധ ചൈനയിൽ സ്ഥിതീകരിച്ചു. കൊറോണ വൈറസ് രോഗത്തിന് ലോകാരോഗ്യ സംഘടന നൽകിയ പേരാണ് കോവിഡ് 19.കോവിഡ് 19 എന്ന തിന്റെ പൂർണരൂപമാണ് കൊറോണ വൈറസ് ഡിസീസ് 2019.കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥമാണ് കിരീടം എന്നത്. Covid 19 ആദ്യമായ് റിപ്പോർട്ട്‌ ചെയ്ത നഗരം വുഹാൻ (ചൈന). Covid 19 ആദ്യമായി ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്ത സ്ഥലം തൃശൂർ (കേരളം ) കൊറോണ ബാധിക്കുന്നത് ശ്വാസകോശം എന്ന അവയവത്തെ ആണ്. കൊറോണ ബാധയെ തുടർന്ന് ലോകാരോഗ്യ സംഖടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ജനുവരി 30 2020.കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ ക്യാംപയിൻ ആണ് ബ്രേക്ക്‌ ദി chain. കൊറോണ വൈറസ് മൂലം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള മറ്റു രോഗങ്ങളാണ് മെർസ് സാർസ്. കൊറോണ വൈറസിനെതിരെ പരീക്ഷണ ഘട്ടത്തിലുള്ള വാക്സിൻ MRNA 1273.ഇന്ത്യയിൽ ആദ്യ covid മരണം റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് കല്ബുറഗി, കർണാടക. കൊറോണ എന്ന് പേരുള്ള നഗരം കാലിഫോർണിയ, യു എസ്‌ . കൊറോണ രോഗ നിർണയ ടെസ്റ്റുകൾ Pcr(polymerase ചെയിൻ reaction) Naat. കഠിന കാലത്തിനായ് ഒരുങ്ങി ഇരിക്കുക. ഇതുവരെ കണ്ടതിൽവച്ചേറ്റവും വലിയ ദുരിതത്തിലൂടെയാണ് നാം കടന്നു പോകുന്നത്.

ആരഭി ആർ.
5 ബി ഗവ. യു. പി. എസ്. കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം