"ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/മഹാമാരി - 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| color=2           
| color=2           
}}
}}
<p>2019 ഡിസംബർ മാസത്തിൽ ചൈനയിലെ വുഹാനിൽ കൊവിഡ് - 19 ആദ്യമായി കണ്ടെത്തി. ലോകം കണ്ടതിൽ ഏറ്റവും വലിയ ദുരന്തമാണിത്. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ </p>
<p>2019 ഡിസംബർ മാസത്തിൽ ചൈനയിലെ വുഹാനിൽ കൊവിഡ് - 19 ആദ്യമായി കണ്ടെത്തി. ലോകം കണ്ടതിൽ ഏറ്റവും വലിയ ദുരന്തമാണിത്. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ കണ്ടുപിടിക്കാത്തതു കൊണ്ട് ഇത് മാനവരാശിക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുന്നു. സമ്പർക്കത്തിലൂടേയും മനുഷ്യ സ്രവങ്ങളിലൂടെയുമാണ് ഇത് പടരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇത് അതിവേഗം പടരുന്നു . കൊറോണ വൈറസിനെ തടയാൻ വ്യക്തിശുചിത്വവും സാമൂഹി അകലവും പാലിക്കേണ്ടതാണ്. ഇതിന്റെ പ്രതിരോധ നടപടികളിൽ കേരളം ലോകത്തിനു തന്നെ മാതൃകയാണ്. വിദേശ രാജ്യങ്ങളിൽ ഇത് വളരെ രൂക്ഷമായിരിക്കുന്നു. വിദേശ രാജ്യങ്ങളിലുള്ള നമ്മുടെ ഇന്ത്യക്കാർ വളരെ ബുദ്ധിമുട്ടിലാണ്.  ഈ മഹാമാരിക്കെതിരെ നമ്മുക്ക് പൊരുതാം.  Stay home  stay safe</p>
<p>കണ്ടുപിടിക്കാത്തതു കൊണ്ട് ഇത് മാനവരാശിക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുന്നു. സമ്പർക്കത്തിലൂടേയും മനുഷ്യ സ്രവങ്ങളിലൂടെയുമാണ് ഇത് പടരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇത് അതിവേഗം പടരുന്നു . കൊറോണ വൈറസിനെ തടയാൻ വ്യക്തിശുചിത്വവും സാമൂഹി അകലവും പാലിക്കേണ്ടതാണ്. ഇതിന്റെ പ്രതിരോധ നടപടികളിൽ കേരളം ലോകത്തിനു തന്നെ മാതൃകയാണ്. വിദേശ രാജ്യങ്ങളിൽ ഇത് വളരെ രൂക്ഷമായിരിക്കുന്നു. വിദേശ രാജ്യങ്ങളിലുള്ള നമ്മുടെ ഇന്ത്യക്കാർ വളരെ ബുദ്ധിമുട്ടിലാണ്.  ഈ മഹാമാരിക്കെതിരെ നമ്മുക്ക് പൊരുതാം.  Stay home  stay safe</p>
   
   
 


{{BoxBottom1
{{BoxBottom1
| പേര്=ആകാശ് ദേവ് - കെ  
| പേര്=ആകാശ് ദേവ് കെ  
| ക്ലാസ്സ്=8- B          <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=8 B          <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 25: വരി 19:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=ലേഖനം}}

18:37, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി - 2019-20

2019 ഡിസംബർ മാസത്തിൽ ചൈനയിലെ വുഹാനിൽ കൊവിഡ് - 19 ആദ്യമായി കണ്ടെത്തി. ലോകം കണ്ടതിൽ ഏറ്റവും വലിയ ദുരന്തമാണിത്. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ കണ്ടുപിടിക്കാത്തതു കൊണ്ട് ഇത് മാനവരാശിക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുന്നു. സമ്പർക്കത്തിലൂടേയും മനുഷ്യ സ്രവങ്ങളിലൂടെയുമാണ് ഇത് പടരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇത് അതിവേഗം പടരുന്നു . കൊറോണ വൈറസിനെ തടയാൻ വ്യക്തിശുചിത്വവും സാമൂഹി അകലവും പാലിക്കേണ്ടതാണ്. ഇതിന്റെ പ്രതിരോധ നടപടികളിൽ കേരളം ലോകത്തിനു തന്നെ മാതൃകയാണ്. വിദേശ രാജ്യങ്ങളിൽ ഇത് വളരെ രൂക്ഷമായിരിക്കുന്നു. വിദേശ രാജ്യങ്ങളിലുള്ള നമ്മുടെ ഇന്ത്യക്കാർ വളരെ ബുദ്ധിമുട്ടിലാണ്. ഈ മഹാമാരിക്കെതിരെ നമ്മുക്ക് പൊരുതാം. Stay home stay safe


ആകാശ് ദേവ് കെ
8 B ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം