|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| [[{{PAGENAME}}/ഉണ്ണികളേ....ശ്രദ്ധിക്കൂ....|ഉണ്ണികളേ....ശ്രദ്ധിക്കൂ....]]
| |
| {{BoxTop1
| |
| | തലക്കെട്ട്= ഉണ്ണികളേ....ശ്രദ്ധിക്കൂ....
| |
| | color= 2
| |
| }}
| |
| <center> <poem>
| |
| ആരോഗ്യശീലങ്ങൾ കൃത്യമായ് പാലിക്കിൽ,
| |
| പേടിയ്ക്ക വേണ്ടാരും കോവിഡിനെ.
| |
| ഭൗമാന്തരീക്ഷം ഭരിയ്ക്കും പലവിധ -
| |
| സൂക്ഷ്മാണുവൃന്ദത്തി, ലൊന്നു മാത്രം.
| |
|
| |
|
| കുഞ്ഞുങ്ങൾ നിങ്ങ, ളറിയുന്നു നന്നായി -
| | *[[{{PAGENAME}}/പരിസര ശുചിത്വം|പരിസര ശുചിത്വം]] |
| ട്ടീലോക സൃഷ്ടി തൻ സൂത്രവാക്യം.
| |
| രാസ വിസ്ഫോടന, രാസ പരിണാമ,
| |
| ശൃംഖല സൃഷ്ടിയ്ക്കും ജൈവലോകം.
| |
|
| |
|
| ഏതോരു,സന്ധിയി,ലേതോ നിമിഷത്തിൽ,
| | *[[{{PAGENAME}}/പരിസ്ഥിതി സംരക്ഷണം| പരിസ്ഥിതി സംരക്ഷണം]] |
| രൂപ പരിണാമം പൂണ്ട വൈറസ്.
| |
| കെട്ടിലും മട്ടിലും മാറ്റവുമായ് വന്നൂ
| |
| വില്ലൻ,പഴയ കൊറോണ തന്നെ.
| |
|
| |
|
| ശാസ്ത്രം പകച്ചു,വൊരു ക്ഷണ,മില്ലല്ലോ,
| | *[[{{PAGENAME}}/പൂവുകൾ പാടുന്നു| പൂവുകൾ പാടുന്നു]] |
| രോഗ, ശമനാർത്ഥ, മൗഷധങ്ങൾ.
| |
| ലക്ഷണം നന്നെ,പഠി,ച്ചുത്ഘോഷിച്ചവർ
| |
| വ്യാപനം വേഗം തടഞ്ഞിടേണ്ടൂ.
| |
|
| |
|
| രോഗിയിൽ നിന്നുത്ഭവിക്കും ശ്രവങ്ങളിൽ
| | *[[{{PAGENAME}}/ പോയി മറഞ്ഞെങ്ങോ ...|പോയി മറഞ്ഞെങ്ങോ ... ]] |
| രോഗാണു, തിങ്ങിനിറഞ്ഞിരിക്കും.
| |
| തുമ്മലും,ചീറ്റലും കൈകളി,ലായെന്നാൽ
| |
| സ്പർശവും, രോഗം പടർത്തും നീളെ.
| |
|
| |
|
| സ്പർശനം, സാമിപ്യമെല്ലാ, മൊഴിവാക്കി -
| | *[[{{PAGENAME}}/ കാട് | കാട്]] |
| യന്യരിൽ നിന്നൊ, ന്നകന്നു നിൽക്കാം.
| |
| ശ്വാസത്തിൻ ശുദ്ധത, യൂട്ടിയുറപ്പിയ്ക്കാം
| |
| കൈകളിടയ്ക്കിടെ വൃത്തിയാക്കാം.
| |
|
| |
|
| രോഗപ്രതിരോധം സാദ്ധ്യമാക്കീടുവാൻ
| | *[[{{PAGENAME}}/എല്ലാമറിയുന്നവൾ നീയേ | എല്ലാമറിയുന്നവൾ നീയേ ]] |
| വ്യക്തിശുചിത്വ, മതാണു മുഖ്യം.
| |
| കൂട്ടമൊഴിവാക്കി, വീടിൻ സുരക്ഷയി -
| |
| ലാർജ്ജവമോടെ ,നാം കാത്തിരിക്കാം.
| |
|
| |
|
| വൈറസ്സിൻ വ്യാപനകാലം, ക്ഷമയോടെ,
| | *[[{{PAGENAME}}/പ്രകൃതിയുടെ ഗതി | പ്രകൃതിയുടെ ഗതി]] |
| സാമൂഹ്യ ദൂരം പരിപാലിയ്ക്കാം.
| | |
| ആരോഗ്യപാലകർചൊല്ലുംപോൽ ചെയ്തിടാം
| | *[[{{PAGENAME}}/.....ഉണ്ണികളേ....ശ്രദ്ധിക്കൂ | ....ഉണ്ണികളേ....ശ്രദ്ധിക്കൂ]] |
| നമ്മെ, നാം രക്ഷിപ്പാ,നുത്സാഹിക്കാം.
| | |
| <center> <poem>
| | *[[{{PAGENAME}}/പ്രതിരോധിക്കാം ഒന്നിച്ച് | പ്രതിരോധിക്കാം ഒന്നിച്ച് ]] |
| {{BoxBottom1 | | |
| | പേര്= ലക്ഷ്മി പ്രിയ | | *[[{{PAGENAME}}/The Nature Is A Textbook| The Nature Is A textbook]] |
| | ക്ലാസ്സ്= 9 B
| | |
| | പദ്ധതി= അക്ഷരവൃക്ഷം | | *[[{{PAGENAME}}/മഹാമാരി| മഹാമാരി]] |
| | വർഷം=2020
| | |
| | സ്കൂൾ= ഡി ബി എച്ച് എസ് വാമനപുരം
| | *[[{{PAGENAME}}/മഴ | മഴ]] |
| | സ്കൂൾ കോഡ്= 42056 | | |
| | ഉപജില്ല= കിളിമാനൂർ
| | *[[{{PAGENAME}}/ഒരു ലോക്ക്ഡൗൺ അപാരത | ഒരു ലോക്ക്ഡൗൺ അപാരത]] |
| | ജില്ല= തിരുവനന്തപുരം
| | |
| | തരം= കവിത | | *[[{{PAGENAME}}/ നേരിടാം....പൊരുതാം...| നേരിടാം ....പൊരുതാം.......]] |
| | color= 2
| | |
| }} | | *[[{{PAGENAME}}/ഒരുമ|ഒരുമ ]] |
| [[{{PAGENAME}}/പരിസര ശുചിത്വം|പരിസര ശുചിത്വം]] | | |
| {{BoxTop1 | | *[[{{PAGENAME}}/ഒരു മഴക്കാലത്ത് | ഒരു മഴക്കാലത്ത് ]] |
| | തലക്കെട്ട്= പരിസര ശുചിത്വം | | |
| | color=3
| | *[[{{PAGENAME}}/രാവും പകലും| രാവും പകലും]] |
| }} | | |
| <p>
| | [[{{PAGENAME}}/ജീവനെടുക്കുന്ന കിരീടം. | ജീവനെടുക്കുന്ന കിരീടം. ]] |
| ആരോഗ്യമുള്ള ഒരു ശരീരത്തിലേ ആരോഗ്യമുള്ള ഒരു മനസ്സുണ്ടാകൂ.
| | |
| ആരോഗ്യമുള്ള ജനതയാണ് ഒരു നാടിന്റെ സമ്പത്ത് . ആരോഗ്യമുള്ള ഒരു ജനതയെ കെട്ടിപ്പടുക്കാൻ വ്യക്തി ശുചിത്വവും , പരിസരശുചിത്വവും അത്യാവശ്യമാണ് .
| | [[{{PAGENAME}}/ലോക്ഡൗണിൽ കണ്ട ഒരു രസക്കാഴ്ച. | ലോക്ഡൗണിൽ കണ്ട ഒരു രസക്കാഴ്ച. ]] |
| പരിസരമലിനീകരണം നമ്മെ നയിക്കുന്നത് മഹാ വിപത്തുകളിലേക്കാണ് .എത്രമാത്രം വിപത്തുകൾ നമ്മെ പിടി കൂടിയാലും വീണ്ടു വിചാരം ഇല്ലാത്ത മനുഷ്യൻ ഇതൊന്നും മനസ്സിലാകുന്നില്ല. <p>
| |
|
| |
| <p>നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.നല്ല ആരോഗ്യ ശീലങ്ങൾ പാലിക്കേണ്ടതും അത്യാവശ്യമാണ് . നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിച്ചാൽ അസുഖങ്ങളിൽ നിന്ന് മുക്തി നേടാം. അലക്ഷ്യമായി പരിസരങ്ങളിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങൾ ഞങ്ങൾ നമുക്ക് മാത്രമല്ല ഒരു സമൂഹത്തിന് തന്നെ വിപത്തായി മാറാറുണ്ട്. അവരവരുടെ വീട്ടിലെ മാലിന്യങ്ങൾ ഞങ്ങൾ നിരത്തുകളിലേക്ക് വലിച്ചെറിയാതെ അതിൻറെ സംസ്കരണം നമ്മുടെ വീട്ടുപരിസരത്ത് തന്നെ നിർമ്മാർജ്ജനം ചെയ്യുവാനുള്ള അവസരങ്ങൾ സൃഷ്ടിക്കണം .
| |
| പരിസരശുചിത്വം എന്നാൽ നമുക്ക് ചുറ്റുമുള്ള പരിസരം മാത്രമല്ല ജലാശയങ്ങൾ, പുഴകൾ,വയലുകൾ എന്നിങ്ങനെ പ്രകൃതിയുടെ എല്ലാ അമൂല്യ സമ്പത്തുകളേയും നാം ശ്രദ്ധയോടുകൂടി പരിപാലിക്കണം .അങ്ങനെ ചിട്ടയായ ജീവിതചര്യയിലൂടെ മാത്രമേ നമ്മുടെ നാടിനെ കാർന്നുതിന്നുന്ന എല്ലാ വിധ മഹാവ്യാധികളിൽനിന്നും നമ്മുടെ നാടിനെ സംരക്ഷിക്കാനാവു.<p>
| |
| " പരിസരം വൃത്തിയാക്കുക രോഗം അകറ്റുക "
| |
| " ശുചിത്വ കേരളം സുന്ദര കേരളം "
| |
| {{BoxBottom1 | |
| | പേര്= ദേവനന്ദ വി ജി
| |
| | ക്ലാസ്സ്= 7 A | |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020 | |
| | സ്കൂൾ= ഡി ബി എച്ച് എസ് വാമനപുരം
| |
| | സ്കൂൾ കോഡ്= 42056 | |
| | ഉപജില്ല= കിളിമാനൂർ
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= ലേഖനം
| |
| | color= 3 | |
| }}
| |