"സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
തിക്കില്ല, തിരക്കില്ല | |||
നെട്ടോട്ടമാർക്കുമില്ല. | |||
പിസ വേണ്ട, ബർഗർ വേണ്ട. | |||
കൊച്ചമ്മമാർക്ക് ഷോപ്പിംഗ് വേണ്ട. | |||
ഒളിച്ചോട്ടമില്ല, തട്ടിക്കൊണ്ടു പോകൽ ഇല്ല. | |||
കള്ളുകുടിയന്മാരും തെരുവിൽ ഉറങ്ങുന്നില്ല. | |||
യാചകരില്ല, തീർത്ഥകരില്ല. | |||
പോക്സോ കേസുകൾ വിരലിലെണ്ണാം | |||
വീട്ടിൽ സന്തോഷം , | |||
സന്ധ്യാപ്റാർത്ഥന. ഒള്ളതോണ്ട് | |||
ഒന്നിച്ചൊരോണം പോലെ | |||
അയൽക്കാരെ അറിയാമിപ്പോൾ,. | അയൽക്കാരെ അറിയാമിപ്പോൾ,. | ||
സുഖവിവരങ്ങൾക്ക് സമയമുണ്ട്. | സുഖവിവരങ്ങൾക്ക് സമയമുണ്ട്. | ||
ഹുങ്ക് കാട്ടി ആരും നടക്കാറില്ല. | ഹുങ്ക് കാട്ടി ആരും നടക്കാറില്ല. | ||
വരി 17: | വരി 39: | ||
എന്തിനു വെറുതെ തല്ലുകൊള്ളുന്നു. | എന്തിനു വെറുതെ തല്ലുകൊള്ളുന്നു. | ||
ഒന്നായ് ഇപ്പോൾ നിയമപാലകർ. | ഒന്നായ് ഇപ്പോൾ നിയമപാലകർ. | ||
ഒന്നിച്ചൊന്നായ് നിലകൊള്ളുന്നു. | ഒന്നിച്ചൊന്നായ് നിലകൊള്ളുന്നു. | ||
വരി 29: | വരി 51: | ||
കാണാനും നമ്മോടാരും പറയണ്ടിപ്പോൾ. | കാണാനും നമ്മോടാരും പറയണ്ടിപ്പോൾ. | ||
ഒന്നുണ്ട് ഇപ്പഴും വാറ്റുവാൻ | ഒന്നുണ്ട് ഇപ്പഴും വാറ്റുവാൻ മിനക്കെടുന്നവർ | ||
മിനക്കെടുന്നവർ | |||
നന്നാകാൻ ഈ കൊറോണക്കാലത്തല്ലേൽ | |||
പിന്നെ.....................????... | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 51: | വരി 70: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sachingnair | തരം=കവിത }} | |||
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]] |
12:47, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത
- അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത