"ജി.എച്.എസ്.എസ് പട്ടാമ്പി/അക്ഷരവൃക്ഷം/ കൈക്കുമ്പിളിലേ വെളിച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് =കൈക്കുമ്പിളിലേ വെളിച്ചം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color= 1
| color= 1
}}
}}
<!-- കവിത / കഥ / ലേഖനം .ഇവിടെ നിന്നും പകർത്താം-->
{{Verification|name=Latheefkp|തരം= ലേഖനം}}
<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ ന

12:14, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൈക്കുമ്പിളിലേ വെളിച്ചം

 

ഈ കൊറോണ കാലത്ത്,
സേവനം മുഖമുദ്രയാക്കിയവർ .
ഉറ്റവരെയും ഉടയവരേയും മറന്ന്,
സാഹോദര്യത്തിന്റെ വെളിച്ചമേകിയവർ,
ഒടുങ്ങാത്ത സങ്കടക്കടലായി മാറിയ കണ്ണുനീരിന്റെ ഉപ്പ്
ആരവങ്ങളൊഴിഞ്ഞു ആഘോഷങ്ങളൊഴിഞ്ഞു
ഭീതിയുടെ നിശ്ശബ്ദ നിഴൽ മാത്രം
ഈ ഏകാന്തവാസത്തിലും പുതിയ തലമുറയ്ക്ക് വേണ്ടി ജീവിതം പാകപ്പെടുത്തിയവർ
ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ പോലും അറിയുന്നില്ല
അവസാന വൈറസിനേയും പുറത്താക്കുന്ന തിരക്കിലാണിവർ
ഈ അദൃശ്യരായ മനുഷ്യർക്കു വേണ്ടി പ്രാർത്ഥനയുണ്ടോ?

ജ്യോതിക
9 E ജി.എച്.എസ്.എസ് പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം