"ജി.എച്.എസ്.എസ് ചാലിശ്ശേരി/അക്ഷരവൃക്ഷം/ഓർമകളിലെ പുനർജനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
വരി 3: | വരി 3: | ||
<poem> | |||
കലാലയമേ.... | കലാലയമേ.... | ||
നിന്റെ ഓർമകൾക്ക് ഇത്ര മധുരമുണ്ടാകുമെന്ന് കരുതിയില്ല . കാലം ചക്രം ചവിട്ടി പാഞ്ഞപ്പോൾ എന്തൊക്കെയോ നഷ്ടപ്പെട്ടന്നൊരുതോന്നൽ ......
| നിന്റെ ഓർമകൾക്ക് ഇത്ര മധുരമുണ്ടാകുമെന്ന് കരുതിയില്ല . | ||
കാലം ചക്രം ചവിട്ടി പാഞ്ഞപ്പോൾ എന്തൊക്കെയോ നഷ്ടപ്പെട്ടന്നൊരുതോന്നൽ ......
നമ്മളിറങ്ങിപോയാലും ചിലതൊക്കെ അവിടങ്ങളിൽ ചിതലരികാതെ ബാക്കിയുണ്ട്....... | നമ്മളിറങ്ങിപോയാലും ചിലതൊക്കെ അവിടങ്ങളിൽ ചിതലരികാതെ ബാക്കിയുണ്ട്....... | ||
ഒന്നു പത്താക്കിയ ചോറ്റുപാത്രങ്ങൾക്കും , പ്രണയങ്ങൾ കൈകോർത്തിറങ്ങിയ നീളൻ വരാന്തകൾക്കും , കോറിയിട്ട മരത്തടികൾക്കും പറയുവാനുണ്ടാക്കും ചില കഥകൾ ........ | ഒന്നു പത്താക്കിയ ചോറ്റുപാത്രങ്ങൾക്കും , പ്രണയങ്ങൾ കൈകോർത്തിറങ്ങിയ നീളൻ വരാന്തകൾക്കും , കോറിയിട്ട മരത്തടികൾക്കും പറയുവാനുണ്ടാക്കും ചില കഥകൾ ........
കാലം നമുക്ക് സമ്മാനിച്ച ഉറ്റ ബദ്ധങ്ങളല്ലെയൊ സൗഹൃദം . ആ തണലിൽ കുളിരേറ്റവരാണ് നാം❄ . ഇനിയും ഒരു ജന്മമുണ്ടെങ്കിൽ ഒരു പൂച്ചെടിയിലെ പുഷ്പങ്ങളായി പുനർജനിക്കാം .. വസന്തം നമ്മെ നോക്കി വിസ്മയിക്കും , ശിശിരം നമ്മെ നോക്കി അസൂയപ്പെടും .
| കാലം നമുക്ക് സമ്മാനിച്ച ഉറ്റ ബദ്ധങ്ങളല്ലെയൊ സൗഹൃദം . ആ തണലിൽ കുളിരേറ്റവരാണ് നാം❄ . ഇനിയും ഒരു ജന്മമുണ്ടെങ്കിൽ ഒരു പൂച്ചെടിയിലെ പുഷ്പങ്ങളായി പുനർജനിക്കാം .. വസന്തം നമ്മെ നോക്കി വിസ്മയിക്കും , ശിശിരം നമ്മെ നോക്കി അസൂയപ്പെടും .
കാലത്തിന്റെ ചൂടേറ്റ് ഞാനാണാദ്യം പൊഴിയുന്നെതെങ്കിൽ ഒരിറ്റു കണ്ണീർ പൊഴിക്കാൻ നിങ്ങളുണ്ടാകുമെന്ന് വിശ്വാസത്തോടെ ഞാനിവിടെ. | കാലത്തിന്റെ ചൂടേറ്റ് ഞാനാണാദ്യം പൊഴിയുന്നെതെങ്കിൽ ഒരിറ്റു കണ്ണീർ പൊഴിക്കാൻ നിങ്ങളുണ്ടാകുമെന്ന് വിശ്വാസത്തോടെ ഞാനിവിടെ. | ||
</poem>  | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാദിൽ പി | | പേര്= ഫാദിൽ പി | ||
വരി 16: | വരി 19: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 20001 | ||
| ജില്ല= പാലക്കാട് | |||
{{Verification|name=Latheefkp|തരം= കവിത}} |
10:10, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഓർമകളിലെ പുനർജനം
കലാലയമേ....
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത