"ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആര്യ.വി
| പേര്= ആര്യ വി
| ക്ലാസ്സ്=  7 സി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7 സി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 36: വരി 36:
| color= ൫    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= ൫    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=കവിത}}

22:16, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

കരുതിടാം,പൊരുതിടാം-
ചെറുത്തു നിൽക്കാം;
കൊറോണയെന്നോരു വിപത്തിനെ
‘വെള്ള’യണിഞ്ഞോരു മാലാഖമാരും
‘കാക്കി’തൻ കരുണയും-
ഒത്തുചേർന്ന്, ഭാരത നാടിൻ
യശസ്സുയർത്തി ഈ മഹാമാരിയെ
തുടച്ചുനീക്കും

ഒന്നിച്ചുനിൽക്കാം ഒരുമയോടെ
ഉടലുകൊണ്ടല്ല മനസ്സുകൊണ്ട്;
അതിജീവനത്തിൻ പാതയിലേക്ക് നാം
ഒരുമിച്ച് കരുതി കൈ കോർത്തിടാം

ജാതിയുമില്ല,മതങ്ങളില്ല
ദേശങ്ങളില്ല ,വർണ്ണങ്ങളില്ല-
അതിജീവനത്തിൻ നാളേയ്ക്കായ്
പ്രാർത്ഥിച്ചിടാം നാം പ്രയത്നിച്ചിടാം....
പ്രാർത്ഥിച്ചിടാം നാം പ്രയത്നിച്ചിടാം....

ആര്യ വി
7 സി ജി.യു.പി.എസ്. എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത