"ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}വൈറസ് | വൈറസ്]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= മഴയോട്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= വൈറസ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
 
വൈറസ് വന്നു നാം വീട്ടിലൊതുങ്ങി
ദുരിതമഴയായ് പെയ്യരുതിനിയും
വഴിയിലിറങ്ങാൻ നിവർത്തിയില്ലാതായ്
കരകവിയുന്നു നദികൾ
ആർപ്പുവിളിയില്ല ആഘോഷമില്ല
ജലനിരപ്പുയരുന്നു
അകലവും പാലിച്ചു നടന്നിടും നാം
ഡാമുകൾ നിറയുന്നു
കൂടുമ്പോളിമ്പമായി കൂട്ടുകൂടുന്നു നാം
ഇനിയൊരു പ്രളയം തുറന്നു
കുട്ടികൾക്കും നല്ലൊരാമോദമായ്
വിടരുതേ കേരള നാട്ടിൽ
അവനിയിലെല്ലാരുമൊരു പോലെയായ്
വഴികൾ അടയുന്നു
ആശങ്കകൾ പങ്കുവച്ചോർത്തീടുന്നു
റോഡുകൾ മുറിയുന്നു
ലോകത്തെ രക്ഷിക്കാൻ നമ്മളെല്ലാവരും
തുറക്കുന്നു ക്യാമ്പുകൾ
മടിയാതെ വീട്ടിലിരുന്നിടേണം..
ആശ്വാസമേകാൻ കേരളമക്കൾ
പ്രളയം വരുത്തരുതേ മഴയേ
കുളിരായി പെയ്യൂമഴയേ....
 




  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സൈനബ് ലത്തീഫ്
| പേര്= ദേവനന്ദ ഡി.ബി
| ക്ലാസ്സ്=3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=6 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 38: വരി 27:
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം=  കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards| തരം= കവിത    }}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

21:41, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്

 വൈറസ് വന്നു നാം വീട്ടിലൊതുങ്ങി
വഴിയിലിറങ്ങാൻ നിവർത്തിയില്ലാതായ്
ആർപ്പുവിളിയില്ല ആഘോഷമില്ല
അകലവും പാലിച്ചു നടന്നിടും നാം
കൂടുമ്പോളിമ്പമായി കൂട്ടുകൂടുന്നു നാം
കുട്ടികൾക്കും നല്ലൊരാമോദമായ്
അവനിയിലെല്ലാരുമൊരു പോലെയായ്
ആശങ്കകൾ പങ്കുവച്ചോർത്തീടുന്നു
ലോകത്തെ രക്ഷിക്കാൻ നമ്മളെല്ലാവരും
മടിയാതെ വീട്ടിലിരുന്നിടേണം..


 

ദേവനന്ദ ഡി.ബി
6 C ഗവ.യുപിഎസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത