"ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
| തലക്കെട്ട്= ഒന്നിച്ച് കീഴടക്കാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ഒന്നിച്ച് കീഴടക്കാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} <center> <poem> | ||
ഭീമമായ്വന്നൊരതിഥിയല്ലൊ | |||
പർവതം പോൽ നല്ല ശക്തനല്ലൊ | |||
പ്രതിരോധിക്കാം നമുക്കിവനെ | |||
ശുചിയാക്കിടാം ഇരു കരങ്ങളെ | |||
ഒഴിവാക്കിടാം ഹസ്തദാനങ്ങളെ | |||
ഒഴിവാക്കിടാം മറ്റു യാത്രകളെ | |||
ശുചിയായിരിക്കാം നമുക്കെപ്പോഴും | |||
പ്രതിരോധിക്കാം ഓരോ നിമിഷവും | |||
ഏവർക്കുമൊന്നാകാം ലോക നന്മക്കായ് | |||
കീഴ്പ്പെടുത്താം ഈ മഹാമാരിയെ | |||
ശരീരം കൊണ്ടകലാം മനസ്സു കൊണ്ടടുക്കാം | |||
കണ്ണി പൊട്ടിക്കാം ഒരുമിച്ച് പൊരുതാം | |||
</poem></center> |
21:27, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒന്നിച്ച് കീഴടക്കാം ഭീമമായ്വന്നൊരതിഥിയല്ലൊ |