"എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/കേരളം എങ്ങോട്ട് ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കേരളം എങ്ങോട്ട് ? <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
  <p>
  <p>
എല്ലാ വർഷവും June 5പരിസ്ഥിതി ദിനമായി ആചരിച്ചിട്ടും എന്തേ കേരളത്തിൻ്റെ പരിസ്ഥിയിൽ ഇങ്ങനെ തകർച്ച സംഭവിക്കുന്നു? പരിസ്ഥിതി ദിനം ആചരിച്ചതുകൊണ്ടായില്ല. ഇന്നു കണ്ട മലകൾ ,കുന്നു ക ഇന്നലെ വരെ കൺമുൻപിൽ കണ്ട പാടശേഖരങ്ങൾ ഗർത്തങ്ങളായി മാറുന്നു ആവാസവ്യവസ്ഥയിൽ കാര്യമായ പങ്കുവഹിക്കുന്ന പശ്ചിമഘട്ടം പോലും അപകടനിലയിലാണ്  
എല്ലാ വർഷവും June 5പരിസ്ഥിതി ദിനമായി ആചരിച്ചിട്ടും എന്തേ കേരളത്തിന്റെ പരിസ്ഥിയിൽ ഇങ്ങനെ തകർച്ച സംഭവിക്കുന്നു? പരിസ്ഥിതി ദിനം ആചരിച്ചതുകൊണ്ടായില്ല. ഇന്നു കണ്ട മലകൾ , കുന്നുകൾ ഇന്നലെ വരെ കൺമുൻപിൽ കണ്ട പാടശേഖരങ്ങൾ ഗർത്തങ്ങളായി മാറുന്നു. ആവാസവ്യവസ്ഥയിൽ കാര്യമായ പങ്കുവഹിക്കുന്ന പശ്ചിമഘട്ടം പോലും അപകടനിലയിലാണ്. കേരളത്തിലെ തണ്ണീർത്തടങ്ങൾ എന്താണ് അവസ്ഥ വ്യവസായ സ്ഥാപനങ്ങളുടെ മാലിന്യങ്ങൾ നമ്മുടെ തെളിനീർ തടങ്ങളെ കണ്ണീർതടങ്ങളാക്കി. കണ്ടൽകാടുകളെ നിങ്ങൾ ഈ ഭൂമിയിൽ എത്ര നാൾ?
കേരളത്തിലെ തണ്ണിർത്തടങ്ങൾ എന്താണ് അവസ്ഥ വ്യവസായ സ്ഥാപനങ്ങളുടെ മാലിന്യങ്ങൾ നമ്മുടെ തെളിനീർ തടങ്ങളെ കണ്ണീർതടങ്ങളാക്കി.കണ്ടൽകാടുകളെ നിങ്ങൾ ഈ ഭൂമിയിൽ എത്ര നാൾ?
                     കാലം തെറ്റി വരുന്ന കാലാവസ്ഥ എന്തൊക്കെ പ്രകൃതി ദുരന്തങ്ങളും സാംക്രമിക രോഗങ്ങളുമാണ് സമ്മാനിക്കുക. ദൈവത്തിന്റെ സ്വന്തം നാട് മാലിന്യത്തിന്റെ നാടായി മാറുന്നു. കേരളം ഒരു ദിവസം 10,000 ടൺ മാലിന്യങ്ങൾ പുറന്തള്ളുന്നു. ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന മഴക്കാല രോഗങ്ങളും വേനൽക്കാല രോഗങ്ങളുമാണ് മലയാളിയെ കാത്തിരിക്കുന്നത്
                     കാലം തെറ്റി വരുന്ന കാലാവസ്ഥ എന്തൊക്കെ പ്രകൃതി ദുരന്തങ്ങളും സാംക്രമിക രോഗങ്ങളുമാണ് സമ്മാനിക്കുക. ദൈവത്തിന്റെ സ്വന്തം നാട് മാലിന്യത്തിന്റെ നാടായി മാറുന്നു. കേരളം ഒരു ദിവസം 10,000 ടൺ മാലിന്യങ്ങൾ പുറന്തള്ളുന്നു. ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന മഴക്കാല രോഗങ്ങളും വേനൽക്കാല രോഗങ്ങളുമാണ് മലയാളിയെ കാത്തിരിക്കുന്നത്
             കടലും ശാന്ത അറബിക്കടലിൽ താപനില വർദ്ധിക്കുന്നു. തൻമൂലം ജലസസ്യങ്ങളും കടൽ മത്സ്യങ്ങളും പവിഴപ്പുറ്റുകളും നശിക്കുന്നു. നമുക്കു തീരെ പരിചിതമല്ലാത്ത പല പ്രകൃതി ദുരന്തങ്ങളും സംഭവിക്കുന്നു.
             കടലും ശാന്ത അറബിക്കടലിൽ താപനില വർദ്ധിക്കുന്നു. തൻമൂലം ജലസസ്യങ്ങളും കടൽ മത്സ്യങ്ങളും പവിഴപ്പുറ്റുകളും നശിക്കുന്നു. നമുക്കു തീരെ പരിചിതമല്ലാത്ത പല പ്രകൃതി ദുരന്തങ്ങളും സംഭവിക്കുന്നു.
             നാളികേരത്തിന്റെ നാടിന്റെ ഏറ്റവും മനോഹാരിതയാണ് അവിടുത്തെ ജലാശയങ്ങൾ മാലിന്യങ്ങൾ ഒഴുക്കാൻ ഏറ്റവും നല്ല സ്ഥലം. വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞാൽ എന്തു സംഭവിക്കും. ?
             നാളികേരത്തിന്റെ നാടിന്റെ ഏറ്റവും മനോഹാരിതയാണ് അവിടുത്തെ ജലാശയങ്ങൾ. മാലിന്യങ്ങൾ ഒഴുക്കാൻ ഏറ്റവും നല്ല സ്ഥലം. വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞാൽ എന്തു സംഭവിക്കും. ?
             കാടെ വിടെ മക്കളെ .. വനങ്ങൾ നശിക്കുമ്പോൾ വംശനാശ  ഭീഷിണിയിലാണ് വന്യജീവികൾ. 205 - ഓളം ജീവികൾ വംശഭീഷണിയാണ് എന്നാണ് കണക്കുകൾ. പാരിസ്ഥിതിക മാറ്റങ്ങളെ ഫലപ്രദമായി നേരിടാൻ കഴിയാതെ വരുമ്പോൾ ഇവയെല്ലാം ദുരന്തങ്ങളായി മാറും
             കാടെവിടെ മക്കളെ .. വനങ്ങൾ നശിക്കുമ്പോൾ വംശനാശ  ഭീഷിണിയിലാണ് വന്യജീവികൾ. 205 - ഓളം ജീവികൾ വംശഭീഷണിയിലാണ് എന്നാണ് കണക്കുകൾ. പാരിസ്ഥിതിക മാറ്റങ്ങളെ ഫലപ്രദമായി നേരിടാൻ കഴിയാതെ വരുമ്പോൾ ഇവയെല്ലാം ദുരന്തങ്ങളായി മാറും.
           ഇനിയെങ്കിലും മനുഷ്യർ ഭൂമിയിലുള്ള മൃഗങ്ങളെയും ചെടികളെയും സമസ്ത ജീവജാലങ്ങളെയും ജലാശയങ്ങളെയും സ്നേഹിച്ചും പരിപാലിച്ചും ജീവിച്ച് വരുംതലമുറയ്ക്ക്  പ്രകൃതി ദുരന്തങ്ങൾ  ഒഴിവാക്കി സന്തോഷത്തോടെ  ജീവിക്കാൻ  നമ്മുക്ക്  അവസരം  ഒരുക്കിക്കൂടെ  
           ഇനിയെങ്കിലും മനുഷ്യർ ഭൂമിയിലുള്ള മൃഗങ്ങളെയും ചെടികളെയും സമസ്ത ജീവജാലങ്ങളെയും ജലാശയങ്ങളെയും സ്നേഹിച്ചും പരിപാലിച്ചും ജീവിച്ച് വരുംതലമുറയ്ക്ക്  പ്രകൃതി ദുരന്തങ്ങൾ  ഒഴിവാക്കി സന്തോഷത്തോടെ  ജീവിക്കാൻ  നമ്മുക്ക്  അവസരം  ഒരുക്കിക്കൂടെ.
  <br>
  <br>
{{BoxBottom1
{{BoxBottom1
വരി 20: വരി 19:
| സ്കൂൾ കോഡ്= 24263
| സ്കൂൾ കോഡ്= 24263
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ 
| ജില്ല= തൃശ്ശൂർ
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= ലേഖനം}}

21:14, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കേരളം എങ്ങോട്ട്  ?

എല്ലാ വർഷവും June 5പരിസ്ഥിതി ദിനമായി ആചരിച്ചിട്ടും എന്തേ കേരളത്തിന്റെ പരിസ്ഥിയിൽ ഇങ്ങനെ തകർച്ച സംഭവിക്കുന്നു? പരിസ്ഥിതി ദിനം ആചരിച്ചതുകൊണ്ടായില്ല. ഇന്നു കണ്ട മലകൾ , കുന്നുകൾ ഇന്നലെ വരെ കൺമുൻപിൽ കണ്ട പാടശേഖരങ്ങൾ ഗർത്തങ്ങളായി മാറുന്നു. ആവാസവ്യവസ്ഥയിൽ കാര്യമായ പങ്കുവഹിക്കുന്ന പശ്ചിമഘട്ടം പോലും അപകടനിലയിലാണ്. കേരളത്തിലെ തണ്ണീർത്തടങ്ങൾ എന്താണ് അവസ്ഥ വ്യവസായ സ്ഥാപനങ്ങളുടെ മാലിന്യങ്ങൾ നമ്മുടെ തെളിനീർ തടങ്ങളെ കണ്ണീർതടങ്ങളാക്കി. കണ്ടൽകാടുകളെ നിങ്ങൾ ഈ ഭൂമിയിൽ എത്ര നാൾ? കാലം തെറ്റി വരുന്ന കാലാവസ്ഥ എന്തൊക്കെ പ്രകൃതി ദുരന്തങ്ങളും സാംക്രമിക രോഗങ്ങളുമാണ് സമ്മാനിക്കുക. ദൈവത്തിന്റെ സ്വന്തം നാട് മാലിന്യത്തിന്റെ നാടായി മാറുന്നു. കേരളം ഒരു ദിവസം 10,000 ടൺ മാലിന്യങ്ങൾ പുറന്തള്ളുന്നു. ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന മഴക്കാല രോഗങ്ങളും വേനൽക്കാല രോഗങ്ങളുമാണ് മലയാളിയെ കാത്തിരിക്കുന്നത് കടലും ശാന്ത അറബിക്കടലിൽ താപനില വർദ്ധിക്കുന്നു. തൻമൂലം ജലസസ്യങ്ങളും കടൽ മത്സ്യങ്ങളും പവിഴപ്പുറ്റുകളും നശിക്കുന്നു. നമുക്കു തീരെ പരിചിതമല്ലാത്ത പല പ്രകൃതി ദുരന്തങ്ങളും സംഭവിക്കുന്നു. നാളികേരത്തിന്റെ നാടിന്റെ ഏറ്റവും മനോഹാരിതയാണ് അവിടുത്തെ ജലാശയങ്ങൾ. മാലിന്യങ്ങൾ ഒഴുക്കാൻ ഏറ്റവും നല്ല സ്ഥലം. വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞാൽ എന്തു സംഭവിക്കും. ? കാടെവിടെ മക്കളെ .. വനങ്ങൾ നശിക്കുമ്പോൾ വംശനാശ ഭീഷിണിയിലാണ് വന്യജീവികൾ. 205 - ഓളം ജീവികൾ വംശഭീഷണിയിലാണ് എന്നാണ് കണക്കുകൾ. പാരിസ്ഥിതിക മാറ്റങ്ങളെ ഫലപ്രദമായി നേരിടാൻ കഴിയാതെ വരുമ്പോൾ ഇവയെല്ലാം ദുരന്തങ്ങളായി മാറും. ഇനിയെങ്കിലും മനുഷ്യർ ഭൂമിയിലുള്ള മൃഗങ്ങളെയും ചെടികളെയും സമസ്ത ജീവജാലങ്ങളെയും ജലാശയങ്ങളെയും സ്നേഹിച്ചും പരിപാലിച്ചും ജീവിച്ച് വരുംതലമുറയ്ക്ക് പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കി സന്തോഷത്തോടെ ജീവിക്കാൻ നമ്മുക്ക് അവസരം ഒരുക്കിക്കൂടെ.

ശിവാനി വി സ്
4 A എൽ എഫ്‌ സി യു പി സ്കൂൾ മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം