"എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/അക്ഷരവൃക്ഷം/എൻ പ്രകൃതീ എവിടെ നീ-" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അക്ഷരവൃക്ഷം)
 
No edit summary
 
വരി 37: വരി 37:
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

20:20, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എൻ പ്രകൃതീ എവിടെ നീ-      

എൻപ്രകൃതീ എവിടെ നീ
എവിടെ നിൻ പുഞ്ചിരി
എവിടെനിൻ രമണീയത
നിൻ കുളിർക്കാറ്റിൽ തലോടെലെല്ലാം
ഞാൻ ആസ്വദിച്ച ആ കാലം
അതുകഴിഞ്ഞു,ഇനിയതുണ്ടാവുമോ....?
നീഎങ്ങോ മറഞ്ഞു-
പോയതോർക്കുന്നു ഞാൻ ....നീറലോടെ
എന്തേ നിൻ പുഞ്ചിരി വിടരാത്തേ
തരില്ലേ നീ നിൻ സൗന്ദര്യത്തെ
തിരിച്ചു തരില്ലേ എൻ സന്തോഷത്തെ
ഓർക്കുന്നു ഞാൻ നിന്റെ വർണ്ണനകൾ
ഇന്നും ഓർക്കുന്നു ഞാൻ നിൻ പുഞ്ചിരി
സുന്ദരമാം നിൻ മലകളും മരങ്ങളും
ഓർക്കുന്നു ഞാൻ നീറലോടെ
മനുജന്റെ കറുത്ത കൈകൾ ഉയർന്നപ്പോൾ അറിഞ്ഞില്ല ഞാൻ
എനിക്കു നിന്നെ നഷ്ടമാവുമെന്ന്.
നിന്നെ ഉയിർത്തെടുക്കാൻ വരും
ഞാനും എന്റെ സംഘവും

 

മിഥുന, എച്ച്.എസ്.എസ്.തിരുവമ്പാടി
+1കൊമേഴ്സ് എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത