"സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/കൊറോണ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
('{{BoxTop1 | തലക്കെട്ട് = കൊറോണ അവധിക്കാലം | color= 2 }} ഈ കഥയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
16:22, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ അവധിക്കാലം
ഈ കഥയിലെ പ്രധാന കഥാപാത്രമാണ് മീനു.ആ റ് വയസ്സുക്കാരി എല്ലാരേ യും പോലെയല്ല മീനു. ത ൻ്റെ അച്ഛനും അമ്മയും അവളുടെ കൂടെയില്ല. ഒരാ ൾ ഇസ്രായേലിലും ഒരാൾ അമേരിക്കയിലും.പഠിക്കാൻ നല്ല സൗഗരൃം നോക്കി ആന്റീടെ വീട്ടിൽ നിർത്തി.ഒരോ അവധിയാകുമ്പം തന്റ കസ്സിൻസിനോടൊപ്പം ചെലവഴിക്കാൻ ആഗ്രഹിച്ച അവൾക്ക് corona കാ ലം വഴിമുടക്കി.തന്റെ അച്ഛ ൻ may മാസം വരാൻ ഇരു ന്നതാണ് എന്നാൽ അത് cancel ചെയ്തു.അവളുടെ ഓരോ കുഞ്ഞു ആശകളാ ണ് മാറിമറിഞ്ഞത്.തന്റെ പപ്പയോടൊപ്പം കുറേ സ്ഥലങ്ങൾ കാണാൻ പോകാൻ ആഗ്രഹിച്ചി രുന്നു ആവൾ. ഇപ്പോൾ എല്ലാ ദിവ സത്തെ വീഡിയോക്കോ ളിലൂടെ അവൾ ബന്ധപ്പെ ടുന്നു.അവളുടെ കൊച്ചു കൊച്ചു സന്തോങ്ങൾ അവരെ കണ്ടുക്കൊണ്ട് അറിയിക്കുന്നു.അവിടു ത്തെ corona വിശേഷങ്ങൾ ചോദിച്ചറിയുന്നു.ഈ കൊച്ചു കുട്ടിയേപ്പോലെ എത്രപ്പേരുടെ ആഗ്രഹങ്ങളാണ് വഴിമാറിയത്.അവൾ corona മാറുവാനായികാത്തിരിക്കുകയാണ്. നമ്മൾക്കും പ്രാർതഥിക്കാം
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ