സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/കൊറോണ അവധിക്കാലം

കൊറോണ അവധിക്കാലം
  ഈ കഥയിലെ പ്രധാന കഥാപാത്രമാണ് മീനു.ആ റ്‌ വയസ്സുക്കാരി എല്ലാരേ യും പോലെയല്ല മീനു. ത ൻ്റെ അച്ഛനും അമ്മയും  അവളുടെ കൂടെയില്ല. ഒരാ ൾ ഇസ്രായേലിലും ഒരാൾ അമേരിക്കയിലും.പഠിക്കാൻ നല്ല സൗഗരൃം നോക്കി ആന്റീടെ വീട്ടിൽ നിർത്തി.ഒരോ അവധിയാകുമ്പം തന്റ കസ്സിൻസിനോടൊപ്പം  ചെലവഴിക്കാൻ ആഗ്രഹിച്ച അവൾക്ക് corona കാ ലം വഴിമുടക്കി.തന്റെ അച്ഛ ൻ may മാസം വരാൻ ഇരു ന്നതാണ് എന്നാൽ അത് cancel ചെയ്തു.അവളുടെ ഓരോ കുഞ്ഞു ആശകളാ ണ് മാറിമറിഞ്ഞത്.തന്റെ പപ്പയോടൊപ്പം കുറേ സ്ഥലങ്ങൾ കാണാൻ പോകാൻ ആഗ്രഹിച്ചി രുന്നു ആവൾ. ഇപ്പോൾ എല്ലാ ദിവ സത്തെ വീഡിയോക്കോ ളിലൂടെ അവൾ ബന്ധപ്പെ ടുന്നു.അവളുടെ കൊച്ചു കൊച്ചു സന്തോങ്ങൾ അവരെ കണ്ടുക്കൊണ്ട് അറിയിക്കുന്നു.അവിടു ത്തെ corona വിശേഷങ്ങൾ ചോദിച്ചറിയുന്നു.ഈ കൊച്ചു കുട്ടിയേപ്പോലെ എത്രപ്പേരുടെ ആഗ്രഹങ്ങളാണ് വഴിമാറിയത്.അവൾ corona മാറുവാനായികാത്തിരിക്കുകയാണ്.
നമ്മൾക്കും പ്രാർതഥിക്കാം
എലൈവ് അന്ന സനോജ്
1 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ