"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/നിശബ്ദ കൊലയാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
{{BoxBottom1
{{BoxBottom1
| പേര്= ഡോണൽ തോമസ്
| പേര്= ഡോണൽ തോമസ്
| ക്ലാസ്സ്=  3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 സി<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 37: വരി 37:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kavitharaj}}
{{Verified|name=Kavitharaj| തരം=    കവിത }}
 
 
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

15:18, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിശബ്ദ കൊലയാളി

എത്ര നിസ്സാരമീ കുഞ്ഞുകീടം,
കാണുവാൻ പോലും കഴിയുകില്ല
ജാതിയുമില്ല മതവുമില്ല
കൊറോണക്കെല്ലാരുമൊന്നുപോലെ.

ഒച്ചയില്ല ബഹളങ്ങളി ല്ല
എല്ലാരും വീട്ടിലടച്ചിരിപ്പൂ.
വണ്ടികളില്ല തിരക്കുകളില്ല
നിശബ്ദമായിതാ റോഡുകളും.

ശുചിത്വവും അകലവും പാലിക്കണം നാം,
എപ്പോഴും മാസ്ക് ധരിക്കേണം.
പ്രതിരോധമേയുള്ളു പ്രതിവിധിയില്ല
മറ്റു പോം വഴികളുമില്ല.

നേഴ്സുമാർ, ഡോക്ടർമാർ, പോലീസുകാർ
ചെയ്യുന്ന സേവനം നിസ്സാരമല്ല,
നമ്മുടെ നാടിനെ കാക്കുന്നവരിവർ-
ക്കാദരവർപ്പിച്ചിടേണം നമ്മൾ.

 

ഡോണൽ തോമസ്
3 സി സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത