"മിലാഡി ഷെറീഫ് മെമ്മോറിയൽ എൽ പി എസ് മുളവൂർ/അക്ഷരവൃക്ഷം/ഭയപ്പെടേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 36: വരി 36:
}}
}}
{{Verified|name= Anilkb|തരം=കവിത}}
{{Verified|name= Anilkb|തരം=കവിത}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

13:29, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭയപ്പെടേണ്ട


ഭയപ്പെടേണ്ട കരുതലോടെ
ഒരുമയോടെ നീങ്ങിടാം
മുന്നിൽ നിന്ന് പടനയച്ച്
കൂടെയുണ്ട് പോലീസുക്കാർ
മാസ്ക് കൊണ്ട് മുഖം മറച്ച്
അണുവിനെ അകറ്റിടാം
കൈ കഴുകി കൈ തൊടാതെ
പകർച്ചയെ മുറിച്ചിടാം
ഒത്തുകൂടൽ സൊറ പറച്ചിൽ
 ഒക്കെയും നിറുത്തിടാം
വെറുതെയുള്ള ഷോപ്പിംങ്ങുകൾ
 വേണ്ട നമ്മൾ നിറുത്തിടാം
പുറത്തു പോയി വീട്ടിൽ വന്നാൽ
അംഗശുദ്ധി ചെയ്തിടാം
തകർക്കണം തുരത്തണം
നമ്മളീ കൊറോണയെ

 

അസ്ന ഷമീർ
4 B എം.എസ്.എം സ്കൂൾ മുളവൂർ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത