മിലാഡി ഷെറീഫ് മെമ്മോറിയൽ എൽ പി എസ് മുളവൂർ/അക്ഷരവൃക്ഷം/ഭയപ്പെടേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
ഭയപ്പെടേണ്ട


ഭയപ്പെടേണ്ട കരുതലോടെ
ഒരുമയോടെ നീങ്ങിടാം
മുന്നിൽ നിന്ന് പടനയച്ച്
കൂടെയുണ്ട് പോലീസുക്കാർ
മാസ്ക് കൊണ്ട് മുഖം മറച്ച്
അണുവിനെ അകറ്റിടാം
കൈ കഴുകി കൈ തൊടാതെ
പകർച്ചയെ മുറിച്ചിടാം
ഒത്തുകൂടൽ സൊറ പറച്ചിൽ
 ഒക്കെയും നിറുത്തിടാം
വെറുതെയുള്ള ഷോപ്പിംങ്ങുകൾ
 വേണ്ട നമ്മൾ നിറുത്തിടാം
പുറത്തു പോയി വീട്ടിൽ വന്നാൽ
അംഗശുദ്ധി ചെയ്തിടാം
തകർക്കണം തുരത്തണം
നമ്മളീ കൊറോണയെ

 

അസ്ന ഷമീർ
4 B എം.എസ്.എം സ്കൂൾ മുളവൂർ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത