"ജി.യു.പി.എസ്.കോങ്ങാട്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- അതിജീവനം --> | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  അതിജീവനം      <!-- അതിജീവനം -->
| തലക്കെട്ട്=  അതിജീവനം      <!-- അതിജീവനം -->
| color=          1
| color=          2
}}
}}
  <center> <poem>
  <center> <poem>
വരി 34: വരി 34:
  വഴി മാറി പോവുക കോ വിഡേ....
  വഴി മാറി പോവുക കോ വിഡേ....
വഴിമാറി പോവുക കേവി ഡേ.....
വഴിമാറി പോവുക കേവി ഡേ.....
        Hridhik. H
 
7th, G.U.P.S,Kongad
</poem> </center>
</poem> </center>


{{BoxBottom1
{{BoxBottom1
| പേര്= ഹൃതിക്
| പേര്= ഹൃതിക്
| ക്ലാസ്സ്= 7E
| ക്ലാസ്സ്= 7 E
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി യു പി സ്‌കൂൾ  കോങ്ങാട
| സ്കൂൾ=  ജി.യു.പി.എസ്.കോങ്ങാട്
| സ്കൂൾ കോഡ്= 21733
| സ്കൂൾ കോഡ്= 21733
| ഉപജില്ല= പറളി
| ഉപജില്ല= പറളി
| ജില്ല=  പാലക്കാട്‌
| ജില്ല=  പാലക്കാട്
| തരം=     <!-- കവിത -->   
| തരം= കവിത    <!-- കവിത -->   
| color=     <!-- 2 -->
| color=   3  <!-- 2 -->
}}
}}
{{Verified|name=Latheefkp| തരം= കവിത}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

13:03, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

ഇത്രോളം ഉണ്ടൊരു രോഗം
കൊറോണ എന്നൊരു രോഗം
ഉണ്ടായിട്ടില്ലാകാലം
ഇതുപോലൊരു രോഗകാലം
മിണ്ടാനോ വയ്യാ പോലും
തൊടാനും വയ്യാ പോലും
കാണാനോ കിട്ടുകയില്ല
കൊറോണ വൈറസിനെ
തുമ്മാനും തുടയ്ക്കാനും
തൂവാലകരുതേണം
കരുതലായ് നാമെല്ലാം
തോഴരെ കാണുമ്പോൾ
കൈവണങ്ങീടുക തന്നെവേണം
വിസയില്ല പാസ്പോർട്ടില്ല
ഉലകം ചുറ്റും വില്ലനായ്
ലോകത്തിൽ ഭീതിയുമായ്
കാലന്റെ രൂപത്തിൽ
കോവിഡുവന്നെത്തി
മരണം കണ്ട് രസിച്ചങ്ങ്
ലോകം ചുറ്റുകയാണല്ലോ
ചിറകില്ല പറക്കാനായ്
കാലില്ല നടക്കാനായ്
എന്നാലും നീ തന്നെ
കൊലയാളി നീ തന്നെ
അതിജീവനത്തിൻ കഥയുമായ്
ഒത്തൊരുമിച്ചീടും നാമെല്ലാം
കാലിടറാതെ നിന്നിടും നാം
മനമൊന്നായുരുകി പ്രാർത്ഥിക്കാം
 വഴി മാറി പോവുക കോ വിഡേ....
വഴിമാറി പോവുക കേവി ഡേ.....
  

ഹൃതിക്
7 E ജി.യു.പി.എസ്.കോങ്ങാട്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത