"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/തുരത്തിടാം കോറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
| color= 1
| color= 1
}}
}}
<!-- കവിത / കഥ / ലേഖനം .ഇവിടെ നിന്നും പകർത്താം-->
{{Verification|name=Latheefkp | തരം= കവിത }}
<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

12:32, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തുരത്തിടാം കോറോണയെ

 
ഒരു കൂട്ടമായി വന്നവൻ
കിരീടാരൂപമായവൻ
ആരേവന്ന്തൊട്ടുവോ
ഒറ്റപെട്ടുപോമവൻ
ഓർത്തിടേണംകുട്ടുകാരെ
നമ്മളിലെന്നുംശുചിത്വംവേ-ണം..
ഇടയ്ക്കിടെ കൈകഴുകേണം
മാസ്ക് ധരിച്ചിടേണം
വീട്ടിൽ ഒതുങ്ങി കൂടിടേണം -
ഈ കോറോണയെ തുരത്തിടേണം
 നമുക്കൊന്നിക്കാം- കൂട്ടുകാരെ
 വീടും പരിസരവും ശുചിയാക്കാം-
 നല്ലൊരു നാടിനെ- വാർത്തെടുക്കാം

ഫാത്തിമ മുൻസില പി
2 A സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത